Jump to content
സഹായം

"ആർ.സി.എൽ.പി.എസ് ഉദിയൻകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== ചരിത്രം ==
== ചരിത്രം ==


 
1902 -03-ൽ  ലോവർഗ്രേഡ് എലിമെൻററി എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി. വെർനാക്കുലർ സ്കൂൾ ( നാട്ടു വിദ്യാലയം) എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് .ചെങ്കൽ വില്ലേജിൽ കൊച്ചോട്ടുകോണം ദേശത്ത് പള്ളിവിളയിൽ ശ്രീ .പേതിരുവൈദ്യൻ ദീർഘകാലം കുടി പള്ളിക്കൂടമായി പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനത്തിന് 1902 -03 -ൽ വിദേശ മിഷണറിമാരായ റവ. ഫാദർ.മേരിഎത്രോ ഗോമസിന്റെയും റവ .ഫാദർ .ഡമീഷിന്റെയും പ്രേരണയാൽ അംഗീകാരം ലഭിച്ചു. പള്ളിവിളയിൽ പേതിരുവൈദ്യന്റെ മകനായ പി.അരുമ നായകം ആണ് ആദ്യ വിദ്യാർത്ഥി .ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ .ജോസഫ് ,റോമിൽ നിന്ന് 'പ്രലേറ്റ് ഓഫ് ഓണർ' പദവി ലഭിച്ച ഫാദർ.എ. ജെയിംസ്, അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന എ.ക്രിസ്തുദാസ് ,ആർമി ചീഫ് എൻജിനീയർ ശ്രീ.പ്രഭാകരൻ നായർ, സെക്രട്ടറിയേറ്റിലെ ഫിനാൻസ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ശ്രീ.സുകുമാരൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128183" എന്ന താളിൽനിന്ന് ശേഖരിച്ചത്