Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 55: വരി 55:
==== ഹിന്ദി ക്ലബ് ====
==== ഹിന്ദി ക്ലബ് ====
രാഷ്ട്ര ഭാഷയായ ഹിന്ദി പഠനം ലളിതവും ,രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആണ് ഹിന്ദി ക്ലബ്ബിലൂടെ നടപ്പാക്കി വരുന്നത്.എഴുതാനും,വായിക്കാനും,വായനാ കാർഡുകൾ തയ്യാറാക്കാനും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.പോസ്റ്റർ നിർമാണം കവികളുടെ പേരുകളും അവരെ കുറിച്ചുള്ള അറിവും ഇതിലൂടെ ലഭ്യമാക്കുന്നു.ഹിന്ദി ദിനത്തിൽ ഹിന്ദിയിൽ തന്നെ അസംബ്ലി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും ഈ ക്ലബ് പ്രവർത്തനങ്ങളിലൂടെ നടത്താറുണ്ട്.

2022 -2023
കൊച്ചു കൊച്ചു  ഹിന്ദി കവിതകളും ,വർക്ക് ഷീറ്റുകളും  കുട്ടികൾക്ക് കൂടുതൽ ഹിന്ദി പ്രവർത്തനങ്ങൾ നന്നായി ചെയ്യാൻ കഴിയുന്നു.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2127663" എന്ന താളിൽനിന്ന് ശേഖരിച്ചത്