Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 88: വരി 88:

== അമ്മയ്ക്കൊരു കത്ത് ==
== അമ്മയ്ക്കൊരു കത്ത് ==
ദേശീയതപാൽ ദിനത്തിൽ അമ്മയ്ക്ക് കത്തെഴുതി ഉദയംപേരൂർ   എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ 3000 കുട്ടികൾ....

=== ദേശീയതപാൽ ദിനത്തിൽ അമ്മയ്ക്ക് കത്തെഴുതി ഉദയംപേരൂർ   എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ 3000 കുട്ടികൾ.... ===
ദേശീയ തപാൽ ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ മൂവായിരത്തോളം വരുന്ന കുട്ടികൾ അവരുടെ വീടുകളിലേക്ക് ഇല്ലന്റിൽ   കത്തുകൾ എഴുതി. ഒരിക്കലും ഇല്ലന്റ് കാണാത്ത കുട്ടികൾ.... മൊബൈൽ ഫോണിലൂടെ മാത്രം സന്ദേശങ്ങൾ കൈമാറി ശീലിച്ചവർ....  കത്തുകൾ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തവർ... അവരുടെ വീട്ടിലേക്ക് സ്വന്തം കൈപ്പടയിൽ നിറഞ്ഞ സ്നേഹത്തോടെ അയച്ച കത്തുകൾ  എല്ലാത്തരത്തിലും വേറിട്ട അനുഭവമാണ് വിദ്യാലയത്തിൽ സൃഷ്ടിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട വിപത്തുകളിൽ നിന്ന് അകന്നു നിൽക്കുമെന്നും  എത്ര ഉയരങ്ങളിൽ എത്തിയാലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ അച്ഛനും അമ്മയും എല്ലാക്കാലത്തും കൂടെ ഉണ്ടാകുമെന്നും ഒക്കെ  5 മുതൽ 12 വരെക്ലാസ്സിലെ കുട്ടികൾ അവരുടെ കട്ടികളിലൂടെ രക്ഷിതാക്കളെ അറിയിക്കാൻ ശ്രമിക്കുകയായിരുന്നു ഈ കത്തുകളിലൂടെ.. അവരുടെ കൊച്ചു കുസൃതികളും... സ്വപ്നങ്ങളും..പരാതികളും... പരിഭവങ്ങളും പങ്കുവയ്ക്കാനുള്ള അവസരമായി കൂടി അവർ ഇതിനെ കണ്ടു. എപ്പോഴൊക്കെയോ അച്ഛനോടും അമ്മയോടും പറയാതെ പോയ പലതും കത്തുകളിൽ എഴുതാൻ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും കൗതുകവും ഒക്കെ അവരുടെ മുഖത്ത് ഉണ്ടായിരുന്നു. കത്തുകളുമായി ഉദയംപേരൂർ പോസ്റ്റ് ഓഫീസിൽ എത്തി   കത്തുകൾ തപാൽ പെട്ടിയിൽ ഇട്ട് എന്റെ അമ്മയ്ക്ക് ഇത്‌ എന്നു കിട്ടുമെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് കുട്ടികൾ ചോദിച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കും ഇതൊരു പുതിയ അനുഭവമായി. സന്തോഷത്തോടുകൂടി പഴയ പോസ്റ്റ് ഓഫീസ് അനുഭവങ്ങളും പുതിയ അനുഭവങ്ങളും അവർ പുതുതലമുറയുമായി പങ്കുവെച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മിസ്ട്രെസ് ശ്രീമതി  രമ പി കെയുടെ നേതൃത്വത്തിലുള്ള ടീമാണ് കുട്ടികളുമായി സംവദിച്ചത്. കുറച്ചുനാളുകളായി ഇല്ലന്റിന്  വേണ്ടി വിദ്യാലയം അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇല്ലന്റുകൾക്ക് ആവശ്യക്കാർ ഇല്ലാത്ത ഇക്കാലത്ത് അത് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിദ്യാലയം  നേരിട്ടു. പനമ്പിള്ളി നഗർ പോസ്റ്റ് ഓഫീസ് ജീവനക്കാരനും  വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായ ടി പി സതീഷ് ആണ് 3000 ഇല്ലന്റുകൾ എത്തിച്ചു തരാൻ മുൻകൈ എടുത്തത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച് എം ശ്രീമതി എം പി നടാഷ,പി ടി എ പ്രസിഡന്റ്‌ ശ്രീ കെ ആർ ബൈജു, എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ ശ്രീ എൽ സന്തോഷ്‌, സെക്രട്ടറി ശ്രീ ഡി ജിനുരാജ് അധ്യാപകരായ ടി സർജു,  സ്മിത കരുൺ, ലക്ഷ്മി ബോസ്, രൂപേഷ് ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== എഡ്യൂഫെസ്റ്റ് ==
== എഡ്യൂഫെസ്റ്റ് ==
724 കുട്ടികൾ ഒരേ വേദിയിൽ ആദരിക്കപ്പെട്ട വ്യത്യസ്തമായ അനുമോദനചടങ്ങിന് ഉദയംപേരൂർഎസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ സാക്ഷ്യം വഹിച്ചു. ആദ്യ ടേർമിനൽ പരീക്ഷക്ക്‌ ഉയർന്ന വിജയം കരസ്ഥമാക്കിയ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 724 കുട്ടികളാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്.  നിരവധി സാധ്യതകൾ ഉള്ള ഈ കാലത്ത് കുട്ടികൾ അവരവർക്ക് ഇഷ്ടമുള്ള മേഖലകൾ കണ്ടെത്തി അതിൽ ഉപരിപഠനം നടത്താൻ ശ്രമിക്കണം എന്ന് എം പി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാധ്യതകൾ പ്രയോജപ്പെടുത്താൻ കുട്ടികളെ സഹായിക്കുന്നവയാകണം വിദ്യാലയങ്ങൾ എന്നും എം പി പറഞ്ഞു. വർഷാവസാനം10,12 ക്ലാസ്സുകളിലെ ഫുൾ എ പ്ലസ് നേടുന്ന കുട്ടികൾ മാത്രമാണ് വേദികളിൽ ആദരിക്കപ്പെടാറുള്ളതെന്നും അതിൽ നിന്ന് വത്യസ്തമായി എല്ലാ ക്ലാസ്സുകളിലെയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് കുട്ടികൾക്ക് പ്രചോദനം നൽകുന്നതിന് ഏറെ സഹായകമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ,  ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡന്റ്  കെ ആർ ബൈജു,  എസ്എൻഡിപി ശാഖ സെക്രട്ടറി ശ്രീ ഡി ജിനുരാജ് എന്നിവർ സംസാരിച്ചു

== കേരളപ്പിറവി  ദിനാഘോഷം ==
=== കേരളപ്പിറവി ദിനത്തിൽ ക്ലാസ് മുറികളെ ജില്ലകളാക്കി മാറ്റി കുട്ടികൾ ===
കേരളപ്പിറവി ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ വ്യത്യസ്തമായ ഒരു പ്രവർത്തനത്തിന് വേദിയായി. യുപി വിഭാഗത്തിലെ 14 ക്ലാസ് മുറികൾ 14 ജില്ലകളായി മാറി. ഓരോ ജില്ലയിലെയും  സാംസ്കാരിക നായകന്മാർ, കലാരൂപങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പുഴകൾ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ,വ്യവസായം, കൃഷി,ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ സവിശേഷതകൾ ഓരോ ക്ലാസ് റൂമുകളിലും അവതരിപ്പിക്കപ്പെട്ടു. ഓരോ ജില്ലയുടെയും സാംസ്കാരികമായ പ്രത്യേകതകൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ വേഷങ്ങൾ കുട്ടികൾ ക്ലാസ് മുറികളിൽ അവതരിപ്പിച്ചു. ഒരോ ജില്ലയെകുറിച്ചും കിട്ടാവുന്ന വിവരങ്ങൾ അത്രയും തേടിപ്പിടിച്ച് അവതരിപ്പിക്കുന്നതിൽ ക്ലാസ്സുകൾ തമ്മിൽ വലിയ മത്സരം തന്നെ നടന്നു.  അധ്യാപകരും കുട്ടികളും വാശിയോടെ തങ്ങളുടെ ക്ലാസ് മുറികളെ മികവുറ്റതാക്കുന്നതിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് ക്ലാസ് മുറികളിൽ ദൃശ്യമായ മികവ്. വയലാറും,തകഴിയും, കർഷക സ്ത്രീകളും,  വിദേശികളും, കയർ ഉൽപ്പന്നങ്ങളും, കുട്ടനാടൻ ഭക്ഷണത്തിന്റെ രുചിയും, കലാരൂപങ്ങളും ആലപ്പുഴ ജില്ലയെ സമ്പന്നമാക്കിയപ്പോൾ സ്‌നേയ്ക്ക് പാർക്കും, സൈലന്റ് വാലിയും, കോട്ടങ്ങളും, ആദിവാസികളും ,ആയോധന കലകളും പാലക്കാട് ജില്ലയെ മനോഹരമാക്കി. കോഴിക്കോട് സ്വദേശമായ  ക്ലാസ്സ് അധ്യാപിക കോയിക്കോടൻ ഭാഷയും കോയിക്കോടൻ അലുവയും കൊണ്ട് ശ്രദ്ധ നേടി. തൃശൂർ, തിരുവനന്തപുരം, ഇടുക്കി തുടങ്ങി എല്ലാ ജില്ലകളും വൈവിധ്യങ്ങൾകൊണ്ട്  ക്ലാസ്സ്‌ മുറികളെ മികച്ചതാക്കി മാറ്റി.5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ  കേരള സംസ്ഥാനത്തിന്റെ പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളിൽ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ കെ പി വിനോദ്കുമാർ, ഹെഡ് മിസ്ട്രെസ്സ് എം പി നടാഷ, അധ്യാപകരായ  സന്ധ്യമോൾ,ആർ. മായ, സ്മിത കരുൺ, ടി സർജു, അജേഷ് കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

== പഠനോത്സവം ==
== പഠനോത്സവം ==
[[പ്രമാണം:26074-pd-2024-10.jpg|ഇടത്ത്‌|ലഘുചിത്രം]]

emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126094" എന്ന താളിൽനിന്ന് ശേഖരിച്ചത്