"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 151: വരി 151:
<nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി.
<nowiki>*</nowiki> ക്യാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ മറ്റ് വിവിധങ്ങളായ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സാ സഹായം നൽകി.

<nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും.
<nowiki>*</nowiki> ആറാം ക്ലാസ്സിൽ പഠിക്കുന്ന ജോഹാന എന്ന കുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുന്നു.അധ്യാപക സംഘടനയുടെ സഹായത്തോടെ നവംബറിൽ പണി പൂർത്തിയാകും.<nowiki>*</nowiki> MLA fund ൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരിക്കുന്നതിന്Laptop വാങ്ങാൻ  600000/_ രൂപ അനുവദിച്ചിട്ടുണ

<nowiki>*</nowiki> MLA fund ൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരിക്കുന്നതിന്Laptop വാങ്ങാൻ  600000/_ രൂപ അനുവദിച്ചിട്ടുണ…
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്.
 
🔹🔹🔹🔹🔹🔹🔹🔹🔹
 
  Mount Carmel G.H.S.S
 
        2023-2024
 
🔹🔹🔹🔹🔹🔹🔹🔹🔹
 
30
 
▪️ രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ ഒരോ കുട്ടിക്കും അനുയോജ്യമാം വിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.
 
     പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കാൻ ഷീടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.സ്ക്കൂളിൻ്റെ വിവിധഭാഗങ്ങളിലായി ,തിരക്കൊഴിവാക്കത്തക്കവിധം washarea ക്രമികരിച്ചിരിക്കുന്നു . ശുദ്ധജല ലഭ്യതയക്കായി സ്ക്കൂൾ കോമ്പോണ്ടിൽ തന്നെ കിണറുകൾ ഉണ്ട്.  

   Ecofriendly ,Zerowaste campus ആണ് സ്ക്കൂളിലേത്. ഭക്ഷണാവശിഷ്ടങ്ങളും, പച്ചിലകളും വളമാക്കി ചെടികൾക്കുപയോഗിക്കുന്നു.
   Ecofriendly ,Zerowaste campus ആണ് സ്ക്കൂളിലേത്. ഭക്ഷണാവശിഷ്ടങ്ങളും, പച്ചിലകളും വളമാക്കി ചെടികൾക്കുപയോഗിക്കുന്നു.

🔹🔹🔹🔹🔹🔹🔹🔹🔹
ടോയ്ലറ്റ് എണ്ണം, Tap എണ്ണം water purifier, incinerator എല്ലാം എഴുതണം ☝️നല്ല incinerator രണ്ടാം നിലയ
 
ടോയ്ലറ്റ് എണ്ണം, Tap എണ്ണം water purifier, incinerator എല്ലാം എഴുതണം ☝️
 
നല്ല incinerator രണ്ടാം നിലയിലുണ്ട്
 
Ok sr
 
🔹🔹🔹🔹🔹🔹🔹
 
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ
 
🔹🔹🔹🔹🔹🔹🔹 അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…
 
കുട്ടികളെ സ്വയം പര്യാപ്തരാക്കുക  എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു

29
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യ…കുട്ടികളെ സ്വയം പര്യാപ്തരാക്കുക  എന്ന ലക്ഷ്യത്തോടുകൂടി തയ്യൽ പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇതിലൂടെ കൈവരിക്കുന്നു

== '''ലഹരി  വിരുദ്ധ യജ്ഞം 2023- 2024''' ==
== '''ലഹരി  വിരുദ്ധ യജ്ഞം 2023- 2024''' ==
വരി 195: വരി 167:
         അണുകുടുംബങ്ങളും സാങ്കേതികവിദ്യകളുടെ അതിപ്രസരവും കുട്ടികളുടെ മാനസികാരോഗ്യം തകർത്തു കൊണ്ടിരിക്കുന്ന ധാരാളം സന്ദർഭങ്ങൾ നേരിടുന്ന അവസരത്തിലാണ്  സുരക്ഷ ക്ളബിന്റെ അഭ്യർത്ഥനപ്രകാരം "ഹാപ്പി ഹെൽത്ത്" എന്ന പേരിൽ കുട്ടികൾക്ക് രണ്ട് ദിവസത്തെ മാനസിക ആരോഗ്യ  ലൈംഗിക വിദ്യാഭ്യാസ

ക്ലാസുകൾ നടത്തി. പലവിധ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയേറെ പ്രയോജനം ചെയ്തു. വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന കുട്ടികൾ ക്ലാസിനു ശേഷം വളരെ ഹാപ്പിയായി തിരിച്ചു പോകുന്നത് കാണാൻ സാധിച്ചു. കൗൺസിലിംഗ് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും തന്നെ കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ക്ലാസുകൾ നടത്തി. പലവിധ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്ന കുട്ടികൾക്ക് ഈ ക്ലാസ്സ് വളരെയേറെ പ്രയോജനം ചെയ്തു. വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന കുട്ടികൾ ക്ലാസിനു ശേഷം വളരെ ഹാപ്പിയായി തിരിച്ചു പോകുന്നത് കാണാൻ സാധിച്ചു. കൗൺസിലിംഗ് ആവശ്യമുള്ള എല്ലാ കുട്ടികൾക്കും തന്നെ കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെ കുട്ടികളുടെ 8%SC, ST വിഭാഗത്തിൽ പെടുന്ന കുട്ടികൾ ആണ്സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട പ്രതിഭാധനരായ  വിദ്യാർത്ഥികൾക്ക് സ്കൂൾ നൽകുന്ന സ്കോളർഷിപ്പുകളും ഗ്രാന്റുകളും.ഓരോ വർഷവും 7,8 ക്ലാസുകളിൽ പഠിക്കുന്ന നിർധനരും പ്രഗൽഭരുമായ വിദ്യാർത്ഥികളെ കണ്ടെത്തി,  സൗജന്യ പരിശീലനം നൽകി വിവിധ സ്കോളർഷിപ്പുകൾക്കും മത്സരപരീക്ഷകൾക്കും അർഹരാക്കുന്നു.ഈ വർഷവും ഏഴാം ക്ലാസിൽ നിന്ന് മൂന്നുപേർക്ക് യുഎസ്എസ് സ്കോളർഷിപ്പും എട്ടാം ക്ലാസ്സിൽ നിന്ന് ആറു പേർക്ക് എൻ എം എം എസ് സ്കോളർഷിപ്പും, ആറുപേർക്ക് മോറൽസയൻസ് സ്കോളർഷിപ്പും ലഭിച്ചു.എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക്  Sr. Cyrilla award ഉം, മലയാളം മീഡിയത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക്,സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി ക്യാഷ് പ്രൈസും നൽകുന്നു.
 
◾Letter to home post card
 
◾അന്യസംസ്ഥാന തൊഴിലാളികൾ പരാഗൺ
 
Sc students -141
 
ST students -6
 
Percentage -8%
 
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെ കുട്ടികളുടെ 8%SC, ST വിഭാഗത്തിൽ പെടുന്ന കുട്ടികൾ ആണ്
 
22. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട പ്രതിഭാധനരായ  വിദ്യാർത്ഥികൾക്ക് സ്കൂൾ നൽകുന്ന സ്കോളർഷിപ്പുകളും ഗ്രാന്റുകളും.
 
ഓരോ വർഷവും 7,8 ക്ലാസുകളിൽ പഠിക്കുന്ന നിർധനരും പ്രഗൽഭരുമായ വിദ്യാർത്ഥികളെ കണ്ടെത്തി,  സൗജന്യ പരിശീലനം നൽകി വിവിധ സ്കോളർഷിപ്പുകൾക്കും മത്സരപരീക്ഷകൾക്കും അർഹരാക്കുന്നു.
 
  ഈ വർഷവും ഏഴാം ക്ലാസിൽ നിന്ന് മൂന്നുപേർക്ക് യുഎസ്എസ് സ്കോളർഷിപ്പും എട്ടാം ക്ലാസ്സിൽ നിന്ന് ആറു പേർക്ക് എൻ എം എം എസ് സ്കോളർഷിപ്പും, ആറുപേർക്ക് മോറൽസയൻസ് സ്കോളർഷിപ്പും ലഭിച്ചു.
 
  എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക്  Sr. Cyrilla award ഉം, മലയാളം മീഡിയത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക്,സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി ക്യാഷ് പ്രൈസും നൽകുന്നു.
 
USS WINNERS - 2022-23
 
NMMS WINNERS 2022- 23

MORAL SCIENCE SCHOLARSHIP WINNERS 2022- 23

16 )  മാനസികമായും ശാരീരികമായുംനിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളെ അവർക്ക് പ്രത്യേക പരിഗണന നൽകി അവരെ അധ്യാപകരോട് ചേർന്ന് നിർത്തിക്കൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. വീടുമായിട്ട് ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണെങ്കിൽ മാതാപിതാക്കളെ നേരിൽ കണ്ട് അവരോടും സംസാരിച്ചു വേണ്ട പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ആണെങ്കിൽ സഹപാഠികളോടും സംസാരിച്ച് യഥാർത്ഥ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ്  വേണ്ട ഉപദേശം നൽകുന്നു. ഇതു കൂടാതെ സ്കൂളിൽ ഒരു complaints and suggestions ബോക്സ് സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്നപരാതികൾക്ക്  ഹെഡ്മിസ്ട്രസ് അധ്യാപകരും അടങ്ങുന്ന ഒരു ഗ്രൂപ്പ് യഥാവിധി അതിന്റെ തീരുമാനം കൈക്കൊള്ളുന്നു. ഗുരുതരരോഗ വസ്ഥയിലുള്ള കുട്ടികൾക്ക് മാനസികമായും സാമ്പത്തികമായും ഉള്ള പിന്തുണ നൽകി അവരെ ജീവിതത്തിലേക്കും പഠനാ നുഭവങ്ങളിലേക്ക് തിരികെ കൊണ്ടുവര…

Redcross സംഘടനയുടെ നേതൃത്വത്തിൽ ബ്ലഡ് ചെക്ക് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് CROSS അംഗങ്ങളുടെ സേവനം വളരെ മികച്ച തായിരുന്നു. വന്ന ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്ചു
റെഡ്ക്രോസ്  സംഘടനയുടെ നേതൃത്വത്തിൽ ബ്ലഡ് ചെക്ക് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ധാരാളമധ്യാപകരും പൊതുജനങ്ങളും ബ്ലഡ് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കുകയും ജീവിതചര്യകളിലെ മാറ്റം തിരിച്ചറിയുകയും ചെയ്തു.റെഡ് ക്രോസ് അംഗങ്ങളുടെ സേവനം വളരെ മികച്ച തായിരുന്നു. വന്ന ചെക്കപ്പ് നടത്തിയവർക്കെല്ലാം ജീവിതശൈലി രോഗങ്ങൾ തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും സാധിച്
 
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ

== '''പ്രത്യേക വിദ്യാഭ്യാസം (സീ ഡബ്ല്യൂ എസ്സ് എൻ )''' ==
== '''പ്രത്യേക വിദ്യാഭ്യാസം (സീ ഡബ്ല്യൂ എസ്സ് എൻ )''' ==
2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യൂപി, എച്ച് എസ്സ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.

2023-2024 അധ്യയന വർഷത്തിലെCCA  USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു.
= 2023-2024 അധ്യയന വർഷത്തിലെCCA  USS പരിശീലന പരിപാടി ശ്രീമതി. സാലിക്കുട്ടി മിസ്സിന്റെയും ബിൻസി മിസ്സിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. 45 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുകയും രണ്ടുമാസത്തിനുശേഷം സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 27 കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. വിഷയാടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലും മൂന്നു മുതൽ മൂന്നു നാല്പത്തിയഞ്ച് വരെയും ശനിയാഴ്ചകളിൽ ഉച്ചവരെയും പരിശീലനം തൃപ്തികരമായി നടത്തിവരുന്നു. =

= '''പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ''' =
= '''സവിശേഷശ്രദ്ധ ആവശ്യമുള്ള കുട്ടികൾ''' =

== '''പ്രത്യേക വിദ്യാഭ്യാസം (സീ ഡബ്ല്യൂ എസ്സ് എൻ)''' ==
== '''പ്രത്യേക വിദ്യാഭ്യാസം (സീ ഡബ്ല്യൂ എസ്സ് എൻ)''' ==
വരി 242: വരി 185:

== '''2023- 24 അധ്യയന വർഷത്തിലെ റെമീഡിയൽ ക്ലാസ്''' ==
== '''2023- 24 അധ്യയന വർഷത്തിലെ റെമീഡിയൽ ക്ലാസ്''' ==
31/7/23 മുതൽ ആരംഭിച്ചു. അക്കാദമിക വർഷത്തിലെ ആദ്യ യൂണിറ്റ് ടെസ്റ്റിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്നതും, എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള 40 ഓളം കുട്ടികളെ ക്ലാസ് ടീച്ചർ പ്രത്യേക നിർദ്ദേശപ്രകാരം കണ്ടെത്തി എല്ലാ ദിവസവും 3 മുതൽ 3.45 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നൽകിവരുന്നു
31/7/23 മുതൽ ആരംഭിച്ചു. അക്കാദമിക വർഷത്തിലെ ആദ്യ യൂണിറ്റ് ടെസ്റ്റിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്നതും, എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള 40 ഓളം കുട്ടികളെ ക്ലാസ് ടീച്ചർ പ്രത്യേക നിർദ്ദേശപ്രകാരം കണ്ടെത്തി എല്ലാ ദിവസവും 3 മുതൽ 3.45 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നൽകിവരുന്നു.പഠനത്തിൽ പോരായ്മയുള്ളതായി കണ്ടെത്തുന്ന വിദ്യാർത്ഥിയുടെ പഠന ശേഷി മെച്ചപ്പെടുത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികൾരണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓരോ കുട്ടിക്കും അനുയോജ്യമാംവിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ ഗേൾഫ്രണ്ട്‌ലി ടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.രണ്ടു നിലകളിൽ ഇരുവശങ്ങളിലുമായി 35 ടോയ്ലറ്റുകളും,രണ്ട് വാഷ്ബേസിനുകളും, കുറച്ചു മാറി അഞ്ചു ടോയ്‌ലറ്റുകളും, പുറത്തുനിന്നും പരിശീലകരായി എത്തുന്ന അധ്യാപകർക്കായി രണ്ട് ടോയ്ലറ്റുകളും (ഒന്ന് ജന്റ്സ് ടോയ്ലറ്റ് )സ്കൂളിൽ ഉണ്ട് . മുകൾ നിലയിലും താഴത്തെ നിലയിലും ഓരോ ഇൻസിനറേറ്റർ സജ്ജീകരിച്ചിരിക്കുന്നു. സ്കൂളിൻറെ വിവിധ ഭാഗങ്ങളിലായി തിരക്കൊഴിവാക്കത്തക്കവിധം 63 ടാപ്പുകളുള്ള വാഷ് ഏരിയ ക്രമീകരിച്ചിരിക്കന്നു. ശുദ്ധജല ലഭ്യതയ്ക്കായി സ്കൂളിൽ തന്നെ കിണറുകളും രണ്ട് മഴവെള്ള സംഭരണികളും ഉണ്ട്.  മൂന്ന് വാട്ടർ പ്യൂരിഫൈർ പ്രവർത്തനക്ഷമമാണ്. പരിസ്ഥിതി സൗഹാർദ്ദപരവും മാലിന്യരഹിതവുമാണ്…
 
17.പഠനത്തിൽ പോരായ്മയുള്ളതായി കണ്ടെത്തുന്ന വിദ്യാർത്ഥിയുടെ പഠന ശേഷി മെച്ചപ്പെടുത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികൾ
 
30
 
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓരോ കുട്ടിക്കും അനുയോജ്യമാംവിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ ഗേൾഫ്രണ്ട്‌ലി ടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.രണ്ടു നിലകളിൽ ഇരുവശങ്ങളിലുമായി 35 ടോയ്ലറ്റുകളും,രണ്ട് വാഷ്ബേസിനുകളും, കുറച്ചു മാറി അഞ്ചു ടോയ്‌ലറ്റുകളും, പുറത്തുനിന്നും പരിശീലകരായി എത്തുന്ന അധ്യാപകർക്കായി രണ്ട് ടോയ്ലറ്റുകളും (ഒന്ന് ജന്റ്സ് ടോയ്ലറ്റ് )സ്കൂളിൽ ഉണ്ട് . മുകൾ നിലയിലും താഴത്തെ നിലയിലും ഓരോ ഇൻസിനറേറ്റർ സജ്ജീകരിച്ചിരിക്കുന്നു. സ്കൂളിൻറെ വിവിധ ഭാഗങ്ങളിലായി തിരക്കൊഴിവാക്കത്തക്കവിധം 63 ടാപ്പുകളുള്ള വാഷ് ഏരിയ ക്രമീകരിച്ചിരിക്കന്നു. ശുദ്ധജല ലഭ്യതയ്ക്കായി സ്കൂളിൽ തന്നെ കിണറുകളും രണ്ട് മഴവെള്ള സംഭരണികളും ഉണ്ട്.  മൂന്ന് വാട്ടർ പ്യൂരിഫൈർ പ്രവർത്തനക്ഷമമാണ്. പരിസ്ഥിതി സൗഹാർദ്ദപരവും മാലിന്യരഹിതവുമാണ്…

മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം, ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ സ്വീകരിച്ച നടപടികൾ.
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം, ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ സ്വീകരിച്ച നടപടികൾ.
വരി 257: വരി 194:
എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായിസയൻസ് ലാബ് , ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ  കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു.
വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു.കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു.
 
കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു.

== '''<big>ഓണത്തിനൊരു സ്നേഹ സമ്മാനം</big>''' ==
== '''<big>ഓണത്തിനൊരു സ്നേഹ സമ്മാനം</big>''' ==
വരി 269: വരി 204:
  ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ രക്തദാന സർവ്വേയിൽ രക്തദാന സമ്മതം നൽകിക്കൊണ്ട് 200ലധികം ആളുകൾ പങ്കെടുത്തു. 37 വയസ്സിനുള്ളിൽ 40 ലധികം പ്രാവശ്യം രക്തദാനം നടത്തിയ  ടാക്സി ഡ്രൈവർ ശ്രീ ബിബിൻ കെ താന്നിക്കലിനെ സർവ്വേ വഴി  കണ്ടെത്തുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും  ആദരിച്ചു. ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യക്രമ് പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച, സഹപാഠികളുടെ ആരോഗ്യപരമായ സുരക്ഷയ്ക്ക് വേണ്ടി അമ്പതിലധികം അധികം ക്ലാസുകൾ നടത്തി കൂട്ടുകാരെ ബോധവൽക്കരിച്ച, ആരോഗ്യവകുപ്പിന്റെ പ്രത്യേക പ്രശംസ നേടിയ കുട്ടി ഡോക്ടർമാരായ ആതിര പ്രദീപ്, ആതിര ടി. എസ്, ഏതൻ റോസ്, പാർവതി കെ എസ്   എന്നിവരെയും ആദരിച്ചു. രക്തദാന സമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂണിയർ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറും.

= '''ജൈവഘോഷം''' =
= '''ജൈവാഘോഷം''' =

== '''സ്കൂളിലെ കൃഷി' നാട്ടുതോട്ടം 'കൃഷി വീട്''' ==
== '''സ്കൂളിലെ കൃഷി നാട്ടുതോട്ടം 'കൃഷി വീട്''' ==
   കേരളത്തിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുത്ത് എല്ലാ നന്മകളോടും കൂടി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജൈവകൃഷി. ജൈവഘോഷം എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി ഈ വർഷം വളരെ മികച്ച രീതിയിൽ നടപ്പിലാക്കുകയുണ്ടായി. 40 കുട്ടികളും മൂന്ന് അധ്യാപികമാരും ഹെഡ്മിസ്ട്രസും ഉൾക്കൊള്ളുന്ന കൃഷി കൂട്ടായ്മയാണ് സ്കൂളിലെയും സ്കൂളിന് പുറത്തുള്ള കൃഷികൾക്കും മേൽനോട്ടം നൽകുന്നത്. ജൈവ കൃഷി രീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ്. അതിനാൽ തന്നെ ജൈവകൃഷിയെക്കുറിച്ച് ശരിയായ ബോധവൽക്കരണം നൽകിയതിനു ശേഷം ജൂൺ മൂന്നാമത്തെ ആഴ്ചയോടുകൂടി കൃഷിപ്പണികൾ ആരംഭിച്ചു. സ്കൂൾ ജൈവ പച്ചക്കറി തോട്ടം, നാട്ടുതോട്ടങ്ങൾ, തരിശു നിലം കൃഷിയിടമാക്കൽ, മധുര വനം , വീടുകളിലെയും സ്കൂളിലെയും മീൻ വളർത്തൽ തുടങ്ങിയവ പ്രധാന കാർഷിക പ്രവർത്തനങ്ങളാണ്.

വരി 280: വരി 215:
         1200 ഓളം വീടുകളിൽ ജൈവകൃഷി തുടരുന്നു. മാതാപിതാക്കളും കൃഷിയിൽ പങ്കാളികളാകുന്നു. വിഷമില്ലാത്ത പച്ചക്കറികൾ ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. ഏറെ താല്പര്യത്തോടെ കൂടിയാണ് കുട്ടികളും മാതാപിതാക്കളും വീട്ടിലെ ജൈവകൃഷി നടത്തുന്നത്.

=== 3. 10 നാട്ടു തോട്ടങ്ങൾ ===
=== 3. നാട്ടു തോട്ടങ്ങൾ ===
     കുട്ടികളുടെ വീടിന് പരിസരത്തുള്ള ഏതെങ്കിലും കൃഷി സ്ഥലമോ അല്ലെങ്കിൽ കുട്ടികളുടെ തന്നെ കൃഷി സ്ഥലമോ ഉപയോഗിച്ച് നാട്ടുതോട്ടങ്ങൾ ആരംഭിച്ചു. അടുത്തടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്നാണ് നാട്ടുതോട്ടങ്ങൾ പരിപാലിച്ചുകൊണ്ട് പോരുന്നത്. പാറമ്പുഴ, കേൾക്കുന്ന പാമ്പാടി, നാട്ടകം ,കന്നുകുഴിച്ചിറ, പുതുപ്പള്ളി, വടവാതൂർ, കുറിച്ചി എന്നിവിടങ്ങളിലാണ് നാട്ടു തോട്ടങ്ങൾ സാധ്യമാക്കിയത്. നാട്ടു തോട്ടങ്ങളിലെ പ്രധാന കൃഷി ഇനങ്ങൾ കപ്പ ,ചേമ്പ്, ചേന ,വിവിധ ഇനം പച്ചക്കറികൾ ,വാഴ, മഞ്ഞൾ ,ഇഞ്ചി എന്നിവയാണ്.

1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2125290" എന്ന താളിൽനിന്ന് ശേഖരിച്ചത്