"കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ് (മൂലരൂപം കാണുക)
14:29, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്→ചരിത്രം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി | പാലത്തുരിത്തിൽ തോമ്മായും തറയിൽ പഴെയെപുരയിൽ ഉതുപ്പും കൂടി 1917 ജൂൺ 3 സ്കൂൾ ആരംഭിച്ചു .ആദ്യ മാനേജർ തറയിൽ പഴേപുരയിൽ ഉതുപ്പും ആദ്യ ഹെഡ്മാസ്റ്റർ നീഡർ വടക്കേടത്തു കേശവൻ പിള്ളയും ആയിരുന്നു . സ്കൂളിന്റെ ആദ്യപേര് സെന്റ് അലക്സിന്ദ്രാനന്ദ്രസ് എൽപി സ്കൂൾ എന്ന് ആയിരുന്നു.1918 യിൽ പാലത്തുരിത്തിൽ പള്ളി സ്ഥാപിച്ചപ്പോൾ സെന്റ് ത്രേസിയാസ് എന്ന പേര് | ||
സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു. | സ്കൂളിന് നല്കയുണ്ടായി .1968 -69 വർഷത്തിൽ പൊതുജനസഹകരണത്തോടെ സ്കൂൾ കെട്ടിടം പുതുക്കി നിർമിച്ചു. | ||
2023-24 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളായി ചേർന്ന 22 കുട്ടികൾ ഉൾപ്പെടെ 86 കുട്ടികൾ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലായി ഈ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 35 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറി സ്കൂളും അൺ മേഖലയിൽ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു. | |||
സ്കൂളിന്റെ അക്കാദമികവും ഭൗതികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകിക്കൊണ്ട് പിടിഎ,എം പി ടി എ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്,മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തിക്കുന്നു. 2019 ൽ ശ്രീ ജോയ് അറയ്ക്കൽ നിർമ്മിച്ചു നൽകിയതാണ് ഇപ്പോഴത്തെ മനോഹരമായ സ്കൂൾ കെട്ടിടം. | |||
.[[കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ചരിത്രം|തുട൪ന്നു വായിക്കു]]<nowiki/>ക. | |||
'''മു൯കാല സാരഥികൾ''' | '''മു൯കാല സാരഥികൾ''' |