Jump to content
സഹായം

"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
വിജ്ഞാനശാഖകൾ പ്രകാശവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇന്ൻ, ലോകത്തിലെ സകല അറിവുകളും വിരൽത്തുമ്പിലെ ഒരു മൗസ് ക്ലിക്കിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ഇന്നത്തെ പുതുതലമുറക്ക്‌ അദ്ധ്യാപകനെന്നാൽ ഇൻറെർനെറ്റും വിവരസാങ്കേതിക സംവിധാനവുമാണ്. അറിവിൻറെ മായാപ്രപഞ്ചം അവർക്കുമുമ്പിൽ തുറക്കപ്പെടുന്നുവെങ്കിലും അവയുടെ നന്മതിന്മകൾ തിരിച്ചറിയാൻ അവരെ പ്രപ്തരാക്കുന്നത് നല്ലൊരു ഗുരുവും മികച്ചൊരു വിദ്യാലയവും തന്നെയാണ്. വിജ്ഞാനശേഖരണത്തിൽ കുട്ടികളുടെ സഹായിയും സന്മാർഗപ്രവർത്തനങ്ങളിൽ അവരുടെ വഴികാട്ടിയുമായി അന്ധകാരമാകുന്ന അജ്ഞ്ഞതയിൽനിന്നും അറിവാകുന്ന വെളിച്ചത്തിലേക്ക് കുരുന്നുമനസ്സുകളെ നയിക്കുവാൻ അദ്ധ്യാപകനും വിദ്യാലയവും സഹായകമാകുന്നു.

    1892 ജൂൺ 27 ന്,വി. മാർഗരെറ്റ് മേരി അലക്കൊക്കിൻറെ  നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വച്ച് കൊണ്ട് ഈ സ്കൂൾ കൈപ്പുഴയിൽ സ്ഥാപിതമായി.ദൈവദാസൻ മാർ മാത്യു മാക്കിൽ ആണ്ഇതിൻറെ സ്ഥാപകൻ. കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ പുരോഗതി പ്രാപിച്ച് 1910ൽ ഗവൺമെന്റിൻറെ അംഗീകാരം ലഭിച്ചു. 1947 ൽ  ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺപൈതങ്ങളുടെ വിദ്യാഭ്യാസം സ്വഭാവ രൂപീകരണം അധ്യാത്മിക വളർച്ച, അതുവഴി കുടുംബത്തിൻറെ വളർച്ച, സമൂഹത്തിൻറെ ഉന്നമനം എന്നിവയാണ്ക്രാന്തദർശിയായ മാക്കിൽ പിതാവ് ഇതുവഴി ലക്‌ഷ്യം വച്ചത്. സി ഏലിയാമ്മ കുന്നശ്ശേരിൽ, സി മാർഗരെറ്റ് മഴുവഞ്ചേരിൽ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.1988 മുതൽ 2011    വരെ കോട്ടയം വെസ്റ്റ് സബ് ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡുകൾ നാലു പ്രാവശ്യം കരസ്ഥമാക്കിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2009 മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം ആരംഭിച്ചു.
    1 [[കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]]  
            2016 -17 ൽ ശതോത്തര രജത ജുബിലീ ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം ഇന്നും ഒരു വടവൃക്ഷമായി പ്രശോഭിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്.
 
അദ്ധ്യാപകസേവനം
ഹെഡ്മിസ്ട്രെസ്സ് ഉൾപ്പടെ 11 അദ്ധ്യാപകർ [[കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123736" എന്ന താളിൽനിന്ന് ശേഖരിച്ചത്