Jump to content
സഹായം

"ന്യു യു.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 66: വരി 66:
   1946 ൽ ശ്രീ ശങ്കുണ്ണി നായർ സ്ഥാപിച്ചു.പഴയ കടവത്ത് ഒരു വാടക കെട്ടിടത്തിലാണ് തുടങ്ങിയത്.ആദ്യത്തെ അദ്ധ്യാപകർ ഗോപി മാസ്റ്റർ, വാസുമാസ്റ്റർ, രാവുണ്ണി മാസ്റ്റർ തുടങ്ങിയ വരാണ്. 1950ൽ ശ്രീ.ശങ്കുണ്ണി നായരുടെ സ്വന്തം സ്ഥലത്തേക്ക് അതായത് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത്  

  ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രി. മൗലവി സ്കൂൾ വാങ്ങി.
  ഒരു കെട്ടിട്ടമുണ്ടാക്കി അവിടേക്ക് ക്ലാസുകൾ മാറി. ഇവിടെ നിന്ന് സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീട് ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തി പിന്നീട് 1996-ൽ ശ്രീ.ശങ്കുണ്ണി നായരുടെ കയ്യിൽ നിന്നും ശ്രീ.മൗലവി സ്കൂൾ വാങ്ങി.

  കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തി വന്നിരുന്നു. ശ്രീ. മൗലവിയിൽ നിന്നും സ്കൂൾ ശ്രീ കുഞ്ഞി പോക്കർ ഹാജിയും അദ്ദേഹത്തിൽ നിന്ന് ശ്രീ.മുരളീധരൻ നായരും സ്ക്കൂൾ വാങ്ങി . ഇന്ന് സ്കൂൾ ശ്രീവത്സൻ മഠത്തിലിൻ്റെ നേതൃത്വത്തിൽ പുരോഗതിയുടെ പാതയിലാണ്. ഇന്ന് 29  അദ്ധ്യാപകരും 850 വിദ്യാർത്ഥികളും 18 ക്ലാസ് മുറികളുമായി പഠനം തുടരുന്നു. നല്ല സ്കൂളിനു വേണ്ട മിക്ക ഭൗതിക സാഹചര്യങ്ങളും ഇന്ന് സ്കൂളിനുണ്ട് കുട്ടികൾക്ക് ഫുഡ്ബാൾ പരിശീലനത്തിനായി ടർഫും കലാപരിശീലനത്തിനുവേണ്ടി കലാക്ഷേത്രയും പ്രവർത്തിച്ചു വരുന്നു

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122040" എന്ന താളിൽനിന്ന് ശേഖരിച്ചത്