Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241: വരി 241:
== '''പഠനയാത്ര''' 2024 ==
== '''പഠനയാത്ര''' 2024 ==
പടിഞ്ഞാറത്തറ സെൻറ് തോമസ് എൽ പി സ്കൂളിലെ 2024 വർഷത്തെ പഠനയാത്ര കണ്ണൂർ വിസ്മയ പാർക്കിലേക്ക് ആയിരുന്നു .ഫെബ്രുവരി മൂന്നാം തീയതിയാണ് പഠനയാത്ര നടത്തിയത്. 47 അംഗങ്ങൾ അടങ്ങിയ സംഘം രാവിലെ 6 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ടു.രക്ഷിതാക്കളും പഠനയാത്രയിൽ പങ്കെടുത്തു. കുട്ടികൾക്ക് പാർക്കിലെ റൈഡുകൾ പുതിയ അനുഭവമായി .എല്ലാവരും വളരെ സന്തോഷത്തോടെ പാർക്കിൽ വൈകുന്നേരം 4 മണി വരെ ചെലവഴിച്ചു. സംഘം തിരിച്ച് രാത്രി 10 മണിയോടുകൂടി സ്കൂളിൽ എത്തി.

<gallery>
പ്രമാണം:15222tour24b.jpeg|
പ്രമാണം:15222tour24.jpeg|
പ്രമാണം:15222tour24a.jpeg|
</gallery>
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116652" എന്ന താളിൽനിന്ന് ശേഖരിച്ചത്