"ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/ക്ലാസ് മാഗസിൻ (മൂലരൂപം കാണുക)
12:33, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
'''എഡിറ്റോറിയല്‍'''കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ. അനുഭവിച്ചതും | '''എഡിറ്റോറിയല്‍''' | ||
കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി, | |||
ആരോടും ചോദിക്കാതെ | |||
ആരുടേയും അനുമതി വാങ്ങാതെ. | |||
അനുഭവിച്ചതും കണ്ടതുംഎഴുതി | |||
ചിലത് കവിതയായി, ചിലത് കഥയായി | |||
ചിലപ്പോള്‍ | |||
ചിത്രം വരച്ചും ഞങ്ങളുടെ ഭാവനകള്‍ പങ്കുവച്ചു. | |||
സ്വപനങ്ങള്‍ മാത്രമല്ല , | |||
സമകാലിക പ്രശ്നങ്ങളും അവതരിപ്പിച്ചു. | |||
സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി. | |||
അന്വേഷണത്തിന്റെ ഫലമായി , | |||
അറിയപ്പെടാതെ പോയ അനേകങ്ങളുടെ | |||
ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. | |||
ചുമര് മാസികയായി പ്രസിദ്ധീകരിച്ചതും | |||
അവയ്ക്കുപുറമെ മറ്റുസൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് | |||
കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കിയത്. | |||
ഞങ്ങള്‍ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത് | |||
ഞങ്ങളെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴി. | |||
വായനയ്ക്കും വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടു തരുന്നു. | |||
സ്നഹത്തോടെ '''നിത്യ എം എസ്. സ്റ്റുഡന്റ് എഡിറ്റര്‍''' | |||