Jump to content
സഹായം

"ജി.എൽ.പി.എസ് കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,315 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി
No edit summary
വരി 57: വരി 57:
}}
}}
== ചരിത്രം ==
== ചരിത്രം ==
ജി എൽ പി എസ്  കോട്ടായി , കോട്ടായി ഗ്രാമത്തിൽ ജംഗ്ഷനിൽ  നിന്നും കിലോ മീറ്റർ  അകലെയുള്ള മുല്ലക്കര എന്ന പ്രദേശത്ത്‌  സ്ഥിതി ചെയുന്നു .  1925 ൽ  സ്ഥാപിതമായ ഈ   കെട്ടിടം  വാടക  കെട്ടിടത്തിൽ  പ്രവർത്തിച്ചു വരുന്നു  എന്നാണ്‌  രേഖകളിൽ   ഉണ്ടായിരുന്നത് .വിദ്യാലയത്തിൻറെ  ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന  അവ്യക്തത  കൊണ്ട്  സർക്കാർ ഫണ്ടുകൾ  ലഭ്യമായിരുന്നില്ല .വളരെ  പഴക്കം  ചെന്ന കെട്ടിട ത്തിൽ  ആയിരുന്നു  ഇതുവരെയും  വിദ്യാലയം  പ്രവർത്തിച്ചിരുന്നത് ,2019  ൽ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട്  ഒരു  സ്വകാര്യ വ്യക്തി നൽകിയ കേസിൽ  സ്കൂൾ PTA കൃത്യമായ  രേഖകൾ സമർപ്പിച്ചതോടെ  വിദ്യാലയം  സർക്കാർ  ഉടമസ്ഥതയിലാണെന്നു  വ്യക്‌തമാവുകയും  പൊതുവിദ്യാഭ്യാസ  വകുപ്പ് ഫണ്ട് ലഭ്യമാക്കുകയും ചെയ്തു '.2021 -22 വർഷത്തെ  പ്ലാൻ ഫണ്ട് ഒരു കോടി രൂപ വകയിരുത്തി യത് ഉപയോഗിച്ച് 2022  ഒക്ടോബര് 23nu പണി ആരംഭിക്കുകയും 2024  ഫെബ്രുവരി 2nu  പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയും  ചെയ്തു . നാലു ക്ലാസ്സ്മുറികളും ഓഫീസുമുറിയും ഉള്ളകെട്ടിടവും  വിശാലമായ  സ്കൂൾ അങ്കണവും  അടുത്തഅധ്യയന വർഷത്തേക്ക് ചില അഡ്‌മിഷനു  ഒരുങ്ങിയിരിക്കുന്നു .പ്രീ പ്രൈമറിക്കായി പത്തുലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ കൂടി മെയ്‌മാസത്തോടെ പൂർത്തിയാകും.അതോടെ സംസ്ഥാനത്തെ മികച്ച സൗകര്യങ്ങളോടു കൂടിയ വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറും.2025 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയം അതിന്റെ എല്ലാ നന്മകളോടെയും മുന്നേറട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 78:
{{#multimaps: 10.77305,76.53650| width=800px | zoom=18 }}
{{#multimaps: 10.77305,76.53650| width=800px | zoom=18 }}


 
<!--visbot  verified-chils->-->
 
<!--visbot  verified-chils->
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109144" എന്ന താളിൽനിന്ന് ശേഖരിച്ചത്