Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

മൗണ്ട് കാർമലിനെയും ഇവിടത്തെ അധ്യാപകരെയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു . സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിംങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചതിൽ മൗണ്ട് കാർമൽ സ്കൂളിനും ഒരു പങ്കുണ്ട്. ഇവിടത്തെ വിദ്യാർഥിനി എന്നറിയപ്പെടുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. വടിവൊത്ത കയ്യക്ഷരവും ആഴത്തിലുള്ള പ്രാർത്ഥനയും ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.

'''സമീറ എസ് (ഐ എ എസ്)'''
ബാല്യവും കൗമാരവും വർണ്ണ ശബളമാക്കിയ അറിവുകളും,തിരിച്ചറിവുകളും പകർന്നു നൽകിയ പ്രിയ വിദ്യാലയമാണ് എനിക്ക് മൗണ്ട് കാർമൽ. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അത്രമേൽ പ്രിയപ്പെട്ടതാകും ഈ വിദ്യാലയം . മൗണ്ട് കാർമേലിൻറെ ശിക്ഷണത്തിലൂടെ കടന്നു പോകുന്ന ഓരോ കുട്ടിയും മാനവികതയും, അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ല വ്യക്തികളായി തീരും എന്നതിൽ സംശയമില്ല .ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാഴ്ചപ്പാടുകളും എനിക്ക് മുതല്കൂട്ടായിട്ടുണ്ട് . അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107972" എന്ന താളിൽനിന്ന് ശേഖരിച്ചത്