ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,557
തിരുത്തലുകൾ
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Kunjezhuthukal}} | {{Kunjezhuthukal}} | ||
---- | |||
( '''പ്രത്യേക ശ്രദ്ധയ്ക്ക്: സാങ്കേതികസഹായം ആവശ്യമാണെങ്കിൽ <big>[[ഉപയോക്താവ്:Schoolwikihelpdesk|സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ]]</big> ബന്ധപ്പെടുക.''' ) | |||
---- | |||
കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് | കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത സർഗ്ഗസൃഷ്ടികൾ [[:പ്രമാണം:Kunjezhuthukal-circular-help-with video file.pdf|നിശ്ചിത സർക്കുലർ പ്രകാരം]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുന്നു. കുഞ്ഞെഴുത്തുകൾ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും ചിത്രങ്ങളും ചേർക്കാവുന്നതാണ്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ ഉൾപ്പെടെ ഈ വിഭാഗത്തിലേക്ക് അപ്ലോഡ് ചെയ്യാവുന്നതും വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിലെ പ്രൊജക്റ്റുകൾ എന്ന വിഭാഗത്തിലെ കുഞ്ഞെഴുത്തുകൾ എന്ന പേജിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്. ഇങ്ങനെ ചേർക്കുന്ന രചനകൾ ജില്ലാപേജുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്. | ||
* '''<big>[https://youtu.be/KgWd-88twLo?si=MWnBajOPs-C-O_3y പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ ഇവിടെയുണ്ട്]</big>''' | |||
* '''<big>[[:പ്രമാണം:Kunjezhuthukal-circular-help-with video file.pdf|സഹായഫയലിന്റെ പിഡിഎഫ് ഫയൽ ഇവിടെയുണ്ട്]]</big>''' | |||
==വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:== | ==വിദ്യാലയ അധികൃതർ ചെയ്യേണ്ടത്:== | ||
വരി 8: | വരി 15: | ||
*ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ. | *ഫയൽനാമം കൃത്യമായിരിക്കണം. എങ്കിൽ മാത്രമേ ജില്ലാപേജിൽ ഈ ഫയൽ കാണുകയുള്ളൂ. | ||
=== ഫയൽ ഫോർമാറ്റ് === | === ഫയൽ ഫോർമാറ്റ് === | ||
[[പ്രമാണം:Sw-dist-help.png|150px|right]] | |||
*SchoolCode-DistrictCode-NameOfChild | *SchoolCode-DistrictCode-KUNJ-NameOfChild | ||
*ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം | *ഉദാ: 99999 എന്ന സ്കൂൾകോഡ് ഉള്ള പാലക്കാട് ജില്ലയിലെ AKNAM D എന്ന കുട്ടിയുടെ രചനയുടെ ഫയൽനാമം | ||
'''99999-PKD-KUNJ-AKNAM D.jpeg''' എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.) | '''99999-PKD-KUNJ-AKNAM D.jpeg''' എന്നായിരിക്കും. (ഫയലിൽ ചേർത്തിരിക്കുന്നത് hyphen ആണ്, Underscore അല്ല എന്നത് ശ്രദ്ധിക്കുക. KUNJ എന്നത് കുഞ്ഞെഴുത്തുകൾ എന്ന തിരിച്ചറിയുന്നതിനുള്ള കോഡ് ആണ്. ജില്ലകളുടെ കോഡ് പട്ടികയിൽ നൽകിയിരിക്കുന്നു.) | ||
[[പ്രമാണം: | === ഫയൽ അപ്ലോഡിങ്ങ് === | ||
*സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് ഇടതുവശത്തെ അപ്ലോഡ് എന്ന കണ്ണി വഴിയാണ് ചിത്രം ചേർക്കേണ്ടത്. | |||
[[പ്രമാണം:1-sw-upload-sideLink.png|900px]] | |||
*Browse ചെയ്ത് അപ്ലോഡ് ചെയ്യേണ്ടുന്ന ഫയൽ തെരഞ്ഞെടുക്കുക | |||
[[പ്രമാണം:2-sw- image-browse1.png|900px]] | |||
*ഫയൽനാമം കൃത്യമാണെന്ന് ഉറപ്പാക്കുക. പകർപ്പവകാശ വിവരങ്ങൾ തെരഞ്ഞെടുക്കുക | |||
[[പ്രമാണം:3-sw--image-browse2.png|900px]] | |||
[[പ്രമാണം:4-sw-image-browse3.png|900px]] | |||
*വർഗ്ഗങ്ങൾ എന്നതിൽ kunjezhuthukal എന്ന് ചേർക്കുക. | |||
[[പ്രമാണം:5-sw-image-permission.png|900px]] | |||
*അപ്ലോഡ് ചെയ്യുമ്പോൾത്തന്നെ വർഗ്ഗത്തിൽ Kunjezhuthukal എന്ന് ചേർക്കുക. അപ്പോൾ, '''[[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]]''' എന്ന വർഗ്ഗം ചേർക്കപ്പെടും. ഇങ്ങനെ [[:വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ|കൃത്യമായി വർഗ്ഗം ചേർത്ത മുഴുവൻ ഫയലും ഇവിടെ കാണാം]]. | |||
[[പ്രമാണം:6-sw-image-category.png|900px]] | |||
*അപ്ലോഡ് പൂർത്തിയാക്കുക. | |||
[[പ്രമാണം:7-sw-image-upload-final.png|900px]] | |||
*എല്ലാ കുഞ്ഞെഴുത്ത്ഫയലുകളും ഇതുപോലെ അപ്ലോഡ് ചെയ്യുക | |||
*ലോഗിൻ ചെയ്തശേഷം വലതുഭാഗത്തുകാണുന്ന User Menu വിൽ നിന്നുും അപ്ലോഡുകൾ എടുത്താൽ ആ User ചേർത്ത മുഴുവൻ ഫയലുകളും കാണാം. | |||
[[പ്രമാണം:8-sw-contributions.png|900px]] | |||
*ഫയൽ തുറക്കുക | |||
[[പ്രമാണം:9-sw-upload-contribution2.png|900px]] | |||
*ഫയൽനാമം പകർത്തുക. ഇതാണ് പേജിൽ ചേർക്കേണ്ടത്. | |||
[[പ്രമാണം:10-sw-contribution-file-copy.png|900px]] | |||
[[പ്രമാണം:Sw-projects-kunjezhuth-help.png|150px]] | |||
*ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | *ഫയലുകൾ അപ്ലോഡ് ചെയ്തശേഷം, സ്വന്തം വിദ്യാലയപേജിലെ '''പ്രൊജക്റ്റുകൾ''' എന്ന വിഭാഗത്തിലെ '''കുഞ്ഞെഴുത്തുകൾ''' എന്ന കണ്ണി തുറക്കുക. | ||
*ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | *ടൂൾബാറിലെ ചിത്രശാല ഐക്കൺ ക്ലിക്ക് ചെയ്യുക. Gallery കോഡ് ചേർക്കപ്പെടും. | ||
[[പ്രമാണം:Sw-gallery- | [[പ്രമാണം:Sw-gallery-tag-help-kunjezhuthu.png|900px]] | ||
*Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | *Example.jpg എന്നതിന് പകരമായി നിങ്ങൾ അപ്ലോഡ് ചെയ്ത ഫയൽനാമം ചേർക്കുക. ('''അപ്ലോഡ് ചെയ്തതിൽ നിന്നും '''Copy''' ചെയ്ത ഫയൽനാമം ആണ് ഇവിടെ '''Paste''' ചെയ്യേണ്ടത്. File name ചൈപ്പ് ചെയ്ത് ചേർക്കരുത്. ചെറിയ വ്യത്യാസം വന്നാൽപ്പോലും കണ്ണി പ്രവർത്തിക്കില്ല.''') അതിനുശേഷം Pipe (|) ചിഹ്നം ചേർക്കുക. Pipe ന് ശേഷം കുട്ടിയുടെ പൂർണ്ണനാമം ചേർക്കുക. പേരിന് ശേഷം comma ചേർത്തശേഷം ഡിവിഷൻ കൂടി വേണമെങ്കിൽ നൽകാം. | ||
*മൂഴുവൻ ഫയലുകളും ചേർക്കുക | [[പ്രമാണം:Sw-gallery-file-pipe-name-help-kunjezhuthu.png|900px]] | ||
*മൂഴുവൻ ഫയലുകളും ചേർക്കുക. ഈ മാതൃകയിലേപ്പോലെ പേജ് കാണാം. സേവ് ചെയ്യുക. | |||
[[പ്രമാണം:Sw-gallery-fileList-help-kunjezhuthu.png|900px]] | |||
[[പ്രമാണം:35338-kunjezhuthu-model.png|900px]] | |||
* | *ഒരു വിദ്യാലയം ചെയ്ത '''[[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/കുഞ്ഞെഴുത്തുകൾ|മാതൃക ഈ കണ്ണിയിൽ]]''' കാണാം. | ||
പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | *പ്രസിദ്ധീകരിക്കപ്പെട്ട കുഞ്ഞെഴുത്തുകൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരിലേക്ക് പ്രചരിപ്പിക്കുക. | ||
== പ്രചരണം == | === പ്രചരണം === | ||
സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും | *സ്കൂൾവിക്കിയിലെ എല്ലാ പേജുകൾക്കും ഒരു '''Short URL''' ഉണ്ട്. '''കുഞ്ഞെഴുത്തുകൾ''' ചേർത്തിരിക്കുന്ന പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായിക്കാണുന്ന '''short url''' പകർത്തി കുട്ടികളുടേയും രക്ഷിതാക്കളുടേയും സന്ദേശവിനിമയ സംവിധാനങ്ങളിലും വിവിധ നവമാധ്യമങ്ങളിലും പ്രചരിപ്പിക്കാവുന്നതാണ്. | ||
[[പ്രമാണം:Sw-shortUrl-help.png|left|1000px]] | [[പ്രമാണം:Sw-shortUrl-help.png|left|1000px]] | ||
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]] |
തിരുത്തലുകൾ