Jump to content
സഹായം

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(സൗകര്യങ്ങളിൽ ചിലത് ചേർത്തു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}വിവിധസ്ഥലത്തി നിന്ന് കുട്ടികൾ സുരക്ഷിതമായി സ്കൂളിലെത്താൻ വാഹനമുണ്ട്. ചെറിയ കുട്ടികൾക്ക്  കളിയ്ക്ക് പാർക്കുണ്ട്. മനോഹരവും വിശാലവുമായ കളിസ്ഥലം. ശരിക്കും കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികൾ . അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പഠിയ്കകാനുള്ള സൗകര്യങ്ങൾ.

== ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ  ==
നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും  ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും  അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു.  പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്.  ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ  നിറമുള്ള സ്വപ്നങ്ങൾ  ആണ്
1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106791" എന്ന താളിൽനിന്ന് ശേഖരിച്ചത്