Jump to content
സഹായം

"ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


[[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]]
[[പ്രമാണം:Ghslpskply 2022-02-07 at 14.50.12.jpeg|ലഘുചിത്രം]]
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ  ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ  ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.
=== ചരിത്രം ===
=== ചരിത്രം ===
ഗവണ്മെന്റ് ഹൈസ്കൂൾകാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്‌കൂളിൽനിന്നും വേർതിരിച്കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്‌കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾകാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്‌ളാസുകൾ മാറ്റികാഞ്ഞിരപ്പള്ളിയിലുംപ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------
ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്‌കൂളിൽനിന്നും വേർതിരിച്ചു കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്‌കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്‌ളാസുകൾ മാറ്റി .2024 ഫെബ്രുവരി 26 ന് പുതിയ സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്യപ്പെട്ടു . കാഞ്ഞിരപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------


=== ഭൗതികസൗകര്യങ്ങൾ===
=== ഭൗതികസൗകര്യങ്ങൾ===
മനോഹര മായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്‌കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്‌പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്‌കൂൾമുറ്റത്തുണ്ട്.  
മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്‌കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്‌പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്‌കൂൾമുറ്റത്തുണ്ട്.  
===ലൈബ്രറി===
===ലൈബ്രറി===
-750--- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.
-750--- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2106248" എന്ന താളിൽനിന്ന് ശേഖരിച്ചത്