"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം (മൂലരൂപം കാണുക)
16:33, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=146 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=146 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=292 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=സരോജം. കെ | |പ്രധാന അദ്ധ്യാപിക=സരോജം. കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷാജി ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | ||
|സ്കൂൾ ചിത്രം=44440 1.jpg| | |സ്കൂൾ ചിത്രം=44440 1.jpg| | ||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ==ചരിത്രം== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒരു മഠം സ്ഥാപിക്കുകയുണ്ടായി.'തയ്യൽ പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസുകളോടൊപ്പം 1918-ൽ കുട്ടികൾക്കായി ഒരു വിദ്യാപീഠവും തുടങ്ങി.സ്‍കൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിരുന്നു. രാവിലെ എഴുത്തും വായനയും ഉച്ചയ്‍ക്കുശേഷം തയ്യൽ പരിശീലനവും എന്നതായിരുന്നു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാരുടെ നിരന്തരയായ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിനു പ്രേരണയായി. ഒരു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍കൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍കൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവും ആയിരുന്നു. | ||
* | ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്. | ||
* | |||
* | ==ഭൗതികസൗകര്യങ്ങൾ== | ||
* | |||
* | |||
* | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[ഗാന്ധി ദർശൻ]] | *സ്കൗട്ട് & ഗൈഡ്സ്. | ||
* [[ജെ.ആർ.സി]] | *എൻ.സി.സി. | ||
* [[വിദ്യാരംഗം]] | *ബാന്റ് ട്രൂപ്പ്. | ||
* [[സ്പോർട്സ് ക്ലബ്ബ്]] | *ക്ലാസ് മാഗസിൻ | ||
* [[അതിജീവനം]] | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[കലാ സാഹിത്യ വേദി]] | *പരിസ്ഥിതി ക്ലബ്ബ് | ||
*[[ഗാന്ധി ദർശൻ]] | |||
*[[ജെ.ആർ.സി]] | |||
*[[വിദ്യാരംഗം]] | |||
*[[സ്പോർട്സ് ക്ലബ്ബ്]] | |||
*[[അതിജീവനം]] | |||
*[[കലാ സാഹിത്യ വേദി]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
==മുൻ സാരഥികൾ == | |||
== | ==പ്രശംസ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം | തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം | ||
{{ | {{Slippymap|lat=8.35886|lon=77.11523 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |