Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ  സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട്‌ എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ  എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ  അനന്തിരവൻ  രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി  ദാനമായി  എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]])  


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ ==
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] )


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ  ഇംഗ്ലീഷ്‌ , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എയ്ഡഡ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് .


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഷീല .എസ്
{| class="wikitable sortable mw-collapsible mw-collapsed"
 
|+
ശ്രീകുമാരി. എസ്
!ക്രമ നമ്പർ
 
!പേര്
സജിത റാണി. എസ് .എൽ  
!മേഖല
 
|-
വനജ കുമാരി .കെ. ആർ
|1
|ഷീല .എസ്
|പ്രഥമാധ്യാപിക
|-
|2
|ശ്രീകുമാരി. എസ്
|അധ്യാപിക
|-
|3
|സജിത റാണി. എസ് .എൽ
|അധ്യാപിക
|-
|4
|വനജ കുമാരി .കെ. ആർ
|അധ്യാപിക
|}


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ . വിജയധരൻ .കെ
|1964-1968
|-
|2
|ശ്രീ . ക്രിസ്തുനേശൻ
|1968-1971
|-
|3
|ശ്രീമതി . ശാന്തകുമാരി
|1971-1992
|-
|4
|ശ്രീ . വിജയധരൻ .കെ
|1992-1999
|-
|5
|ശ്രീമതി .തങ്കമണി പി
|1999-2004
|-
|6
|ശ്രീമതി .ഷീല എസ്
|2004-
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ഷെറീന
|ആയുർവേദ ഡോക്ടർ
|-
|2
|അനൂപ
|എൻജിനിയർ
|-
|3
|ഷീബ എ വി
|അധ്യാപിക
|-
|4
|സുജിത്ത്
|മിലിട്ടറി
|-
|5
|അശ്വതി
|കേരള പോലീസ്
|-
|6
|ആശ
|കോടതി ടൈപ്പിസ്റ്റ്
|-
|7
|തുളസി
|നഴ്‌സ്‌
|-
|8
|ഗീതാകുമാരി
|അധ്യാപിക
|-
|9
|ആനന്ദ്
|ഫിസിയോ തെറാപ്പിസ്റ്
|}


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി .


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:8.468545854861961, 77.17020421202835|zoom=15}}പാറശ്ശാല ->  കാരക്കോണം  ->  വെള്ളറട  ->  കിളിയൂർ ->  കളളിമൂട്
 
* പാറശ്ശാല ->  കാരക്കോണം  ->  വെള്ളറട  ->  കിളിയൂർ ->  കളളിമൂട്
{{Slippymap|lat=8.468545854861961|lon= 77.17020421202835|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104201...2533213" എന്ന താളിൽനിന്ന് ശേഖരിച്ചത്