Jump to content
സഹായം


"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:
ഡോ. ശങ്കരനാരായണൻ പാലേരി
ഡോ. ശങ്കരനാരായണൻ പാലേരി


'''<big><big>സ്കൂൾ ജൈവവൈവിധ്യഉദ്യാനം ഉദ്ഘാടനം</big></big>''' 
സിപിപിഎച്ച്എംഎച്ച്എസ്സ് സ്ക്കൂളിലെ ജൈവവിധ്യ പാർക്ക് താനൂർ എം.എൽ.എ അബ്ദുറഹ്‍‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
'''<big><big>സ്മാർ‌ട്ട് റൂം ഉദ്ഘാടനം</big></big>'''
  ... സ്മാർ‌ട്ട് റൂം ഉദ്ഘാടനം ചടങ്ങ്...
'''<big><big>വായനാദിനം</big></big>'''
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന  കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി, ക്വിസ് മത്സരവും നടത്തപ്പെട്ടു, മലയാളം വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദര്ശനവും പുസ്തകപരിചയപ്പെടുത്തലും നടത്തി




emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103057" എന്ന താളിൽനിന്ന് ശേഖരിച്ചത്