Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
[[പ്രമാണം:26342-ele.jpg|ലഘുചിത്രം|118x118ബിന്ദു]]
സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഇലക്ഷനിൽ നിൽക്കുന്ന കുട്ടികൾ നോമിനേഷൻ നൽകുകയും,  ഇലക്ഷൻ ക്യാമ്പയിൻ നടത്തുകയും 14/07/'23 ൽ ഇലക്ഷൻ നടത്തുകയും ചെയ്തു. 25/07/'23 - ൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .ഏഴാം ക്ലാസിലെ എയ്ന മരിയ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

== കാർഗിൽ വിജയ ദിനം ==
== കാർഗിൽ വിജയ ദിനം ==
[[പ്രമാണം:26342 kar.png|ലഘുചിത്രം|155x155ബിന്ദു]]
26/07/'23- ൽ കാർഗിൽ വിജയദിനത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് . ബിലെ കുട്ടികൾ ജവാന്മാരെ അനുസ്മരിപ്പിച്ചുകൊണ്ട് ദേശസ്നേഹം ഉണർത്തുന്ന നൃത്തം ചെയ്ത് ഓർമ്മദിനം കൊണ്ടാടി.

വരി 88: വരി 90:

== സ്വതന്ത്രദിനാഘോഷം ==
== സ്വതന്ത്രദിനാഘോഷം ==
[[പ്രമാണം:26342 Indi1.jpg|ലഘുചിത്രം]]
[[പ്രമാണം:26342 Indi1.jpg|ലഘുചിത്രം|103x103ബിന്ദു]]
Meri  Mati Mera Desh Campaign  
Meri  Mati Mera Desh Campaign  
 
[[പ്രമാണം:26342-Id.jpg|ലഘുചിത്രം|113x113ബിന്ദു]]
[[പ്രമാണം:26342 Id1.jpg|ലഘുചിത്രം|114x114ബിന്ദു]]
[[പ്രമാണം:26343 Id2.jpg|ലഘുചിത്രം|121x121ബിന്ദു]]
ആസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ അവസാന ഭാഗമായ മേരി മാഠി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുകയുണ്ടായി.ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ അനാലിസി പകർന്നു നൽകുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ എൽപി യുപി വിഭാഗത്തിലായി നടത്തുകയുണ്ടായി .ഫ്ലാഗ് നിർമ്മാണം , ട്രൈ കളർ ഫ്ലവർ നിർമ്മാണം എന്നീ മത്സരങ്ങൾ എൽ പി തലത്തിലും .പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , പ്രസംഗം എന്നിവ യുപി തലത്തിലും നടത്തുകയുണ്ടായി

വരി 96: വരി 100:

ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു.

== അധ്യാപകദിനം ==
[[പ്രമാണം:26342 teacher.jpeg|ലഘുചിത്രം|212x212ബിന്ദു]]
05/09/23 - ൽ അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ അധ്യാപകർക്ക് പൂക്കളം സമ്മാനങ്ങളും നൽകി ആദരിച്ചു.

== സ്കൂൾ കലോത്സവം ==
[[പ്രമാണം:26342 sar.png|ലഘുചിത്രം|108x108ബിന്ദു]]
'''സർഗോദയം 2023'''
[[പ്രമാണം:26342 sar3.png|ലഘുചിത്രം|104x104ബിന്ദു]]
14/09/'23-ൽ സ്കൂൾ കലോത്സവം ആരംഭിച്ചു.പദ്യം ചൊല്ലൽ ,അഭിനയ , കഥാകഥനും ,പ്രസംഗം, ലളിതഗാനം എന്നീ മത്സരങ്ങൾ ഈ ദിവസത്തിൽ നടത്തപ്പെട്ടു..15/09/'23 - ൽ ഭരതനാട്യം,നാടോടി നൃത്തം ,  സംഘഗാനം ,സംഘനൃത്തം എന്നീ മത്സരയിനങ്ങൾ നടത്തപ്പെട്ടു.

== 'എന്റെ മാവ് ' പദ്ധതി ==
[[പ്രമാണം:26342 mav.jpg|ലഘുചിത്രം|119x119ബിന്ദു]]
19/09/23 ചെല്ലാനം കാർഷിക വികസന ടൂറിസം ബോർഡിന്റെ നേതൃത്വത്തിൽ ലോട്ടറി ക്ലബ്ബ് 'എൻറെ ' എന്ന പദ്ധതിയിലൂടെ ക്ലാസ്സിലെ കുട്ടികൾക്ക് മാവിൻ തൈ നൽകി.
== സുരലി ഹിന്ദി ==
27/09/23 സുരലി ഹിന്ദി പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചന, ,കഥാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിജയികൾക്ക് അധ്യാപികയായി സിസ്റ്റർ സുനിത സമ്മാനങ്ങൾ നൽകി. അസംബ്ലിയിൽ ഹിന്ദിയുടെ പ്രാധാന്യത്തെ പ്രകടമാക്കുന്ന നൃത്താവിഷ്കാരവും, ഹിന്ദി കവിതയും , ഡ്രോയിങ് മത്സരം നടത്തി.
== ഒന്നിച്ചോണം പൊന്നോണം ==
[[പ്രമാണം:26342 onam5.jpeg|ലഘുചിത്രം|187x187px]]
   ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്.വഞ്ചിപ്പാട്ടിന്റെ ഈണങ്ങളും, വള്ളംകളിയുടെ ദ്രുത താളവും, കൈകൊട്ടി കളിയുടെ ലാസ്യ ഭംഗിയും, ഊഞ്ഞാലാട്ടത്തിന്റെ നിഷ്കളങ്കതയും, പുലികളിയുടെ ആവേശവും, പൂക്കളുടെ മനോഹാരിതയും, സർവോപരി ഓണസദ്യയുടെ രുചിഭേദങ്ങളും നമുക്ക് കാട്ടിത്തരുന്നത് സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും, ശക്തിയും സൗന്ദര്യവും ആണ്.
[[പ്രമാണം:26342 onam2.jpeg|ലഘുചിത്രം|191x191px]]
[[പ്രമാണം:26342 onam3.jpeg|ലഘുചിത്രം|191x191px]]
സെൻറ് ജോസഫ്സ് എൽ. പി ആൻഡ് യു.പി സ്കൂൾ മാനാശേരിയിലെ ഓണാഘോഷം '''ഒന്നിച്ചോണം പൊന്നോണം 2023''' ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച അതിമനോഹരമായി നടത്തപ്പെട്ടു. ഒരു കൂട്ടായ്മയുടെ സംസ്കാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ഓണക്കാലം പുനർജനിപ്പിക്കുകയായിരുന്നു. ഓണാഘോഷ കമ്മിറ്റി അംഗങ്ങൾ മുൻകൂട്ടി തന്നെ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചുമതലകൾ ഓരോ അധ്യാപകർക്കും വിഭജിച്ചു നൽകുകയും ചെയ്തിരുന്നു.

തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.
[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|196x196px]]
പൂക്കളും പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .

== <big>ബാലജനസഖ്യം</big> ==
== <big>ബാലജനസഖ്യം</big> ==
വരി 123: വരി 153:

<p style="text-align:justify">

== ഗാന്ധിജയന്തി  2023 ==
== ഗാന്ധിജയന്തി  2023 ==
വരി 157: വരി 176:
കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട , കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ , കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ന് സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ശിശുദിനാഘോഷം വളരെ ഭംഗിയായി സംഘടിപ്പിച്ചു. കൃത്യം 9.45 ന് സിസ്റ്റർ സുനിതയുടെ നേതൃത്വത്തിലുള്ള അസംബ്ലിയോടെ ആരംഭിച്ച പരിപാടിയിൽ അധ്യാപിക മേരി എ.ജി സ്വാഗതം ആശംസിച്ചു. HM സിസ്റ്റർ  Anna ഏവർക്കും ശിശുദിന സന്ദേശം നൽകുകയുണ്ടായി. അഞ്ചാം ക്ലാസിലെ അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച വിവിധ വർണ്ണങ്ങളിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിൽ കുട്ടി ചാച്ചാജിമാർ ശിശുദിന ഗാനം ആലപിച്ചു. തുടർന്ന് 5-ാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ സേവ്യർ ശിശുദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രസംഗം അവതരിപ്പിച്ചു.  യുപി ക്ലാസ്  വിദ്യാർത്ഥിനികൾ  അവതരിപ്പിച്ച നൃത്തം ഏവരുടെയും മനം കവർന്നു.അനീറ്റ ടീച്ചർ നന്ദി പറഞ്ഞു പൊതു പരിപാടികൾ അവസാനിച്ചു അന്നേദിവസം കുട്ടികൾക്ക് ബൂസ്റ്റ് മിൽക്കും സമൂസയും നൽകുകയുണ്ടായി. ഉച്ചയ്ക്ക് 1.30 ന് ഇറച്ചിക്കറിയും കാബേജും ചോറും അടങ്ങിയ സ്വാദിഷ്ടമായ ഊണും നൽകി. ശേഷം ഓരോ ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ കുട്ടികളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ചു.

== ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ==
17/11/'23 - ൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണമാലി പോലീസ് സ്റ്റേഷനിലെ  എ.എസ് .ഐ സുനിൽകുമാർ സാർ വന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും , ലഹരി വസ്തുക്കളോട്

' No'പറയണം ലഹരി വേണ്ടത് ജീവിതത്തോടാണെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി.[[പ്രമാണം:26342 xmas.jpeg|ലഘുചിത്രം|148x148ബിന്ദു]]
 
[[പ്രമാണം:26342 xmas.jpeg|ലഘുചിത്രം|148x148ബിന്ദു]]

== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2102275...2103232" എന്ന താളിൽനിന്ന് ശേഖരിച്ചത്