Jump to content
സഹായം

"പാമ്പാടി എംഡി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,050 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച്
change the cover photo
No edit summary
(change the cover photo)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>


{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 54: വരി 57:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നീതു അജിത്ത്‌  
|പി.ടി.എ. പ്രസിഡണ്ട്=നീതു അജിത്ത്‌  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ അഭിലാഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=റിയ അഭിലാഷ്  
|സ്കൂൾ ചിത്രം=33523-school.jpg‎
|സ്കൂൾ ചിത്രം=Cover photo of MDLP School, Pampady.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 67:
1879 ൽ പാമ്പാടിയിൽ ആരംഭിച്ച  വിദ്യാലയം  
1879 ൽ പാമ്പാടിയിൽ ആരംഭിച്ച  വിദ്യാലയം  


== ചരിത്രം ==
==ചരിത്രം==
1879 ൽ ആരംഭിച്ച  വിദ്യാലയം  
1879 ൽ ആരംഭിച്ച  വിദ്യാലയം  
പാമ്പാടി പ്രദേശത്തെ ആദ്യത്തെ വിദ്യാലയം എന്നുള്ള ഖ്യാതിനിലനിർത്തുന്ന മാർ ഡയനീഷ്യസ്‌ എൽ പി സ്കൂൾ 1879 ൽ സ്ഥാപിതമായി. 2024-ൽ 145-മത് വാർഷികം ആഘോഷിക്കുന്ന ഈ എൽ പി സ്കൂൾ പഴക്കം കൊണ്ടും  ചരിത്രപ്രധാന്യം കൊണ്ടും പ്രശസ്തമായ  സേവനം കൊണ്ടും ഈ നാട്ടുകാരുടെ ഓർമ്മയിൽ എന്നും തിളങ്ങിനിൽക്കുന്ന ഒരു  വെള്ളിനക്ഷത്രമാണ്.
കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽപ്പെട്ട ഈ വിദ്യാലയം പ്രൈമറി വിദ്യാഭ്യാസരംഗത്ത് ഒരു മാതൃക വിദ്യാലമായി ശോഭിക്കുന്നു. പണ്ഡിതനും ഗ്രന്ഥകാരന്മാരനുമായ ചെറിയ മഠത്തിൽ വലിയ യാക്കോബു കത്തനാരാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഭിവന്ദ്യരായ താനത്തുകര കേരളൻനായർ, മഠത്തിൽ ആശാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. സി. ജി. രാമൻപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. മഠത്തിൽ ആശാന്റെ ശിഷ്യൻ ആയിരുന്ന പരിശുദ്ധ പാമ്പാടി തിരുമേനി പ്രാഥമിക വിദ്യാഭ്യാസം നേടിയത് നമ്മുടെ സ്കൂളിൽ നിന്നാണ്. കാതോലിക്കേറ്റ് എം ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ നി.വ.ദി.ശ്രീ.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയാണ്.
{| class="wikitable"
|
|}
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
   {{Clubs}}
   {{Clubs}}




വരി 78: വരി 87:
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
   
   
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ഭാഗത്തു നിന്നും കെ. കെ റോഡ് പാമ്പാടി കാളചന്ത ഭാഗത്തുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ  പള്ളിയുടെ എതിർ വശത്തു സ്ഥിതി ചെയുന്നു .
   
   
{{#multimaps:|9.56547,76.63372|zoom=15}}
{{#multimaps:|9.56547,76.63372|zoom=15}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-|----
|- |----
|}
|}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101881...2295007" എന്ന താളിൽനിന്ന് ശേഖരിച്ചത്