"സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:12, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി→സ്കൂൾ പാർലമെൻറ് ഇലക്ഷൻ
വരി 72: | വരി 72: | ||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | == സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | ||
സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഇലക്ഷനിൽ നിൽക്കുന്ന കുട്ടികൾ നോമിനേഷൻ നൽകുകയും, ഇലക്ഷൻ ക്യാമ്പയിൻ നടത്തുകയും 14/07/'23 ൽ ഇലക്ഷൻ നടത്തുകയും ചെയ്തു. | സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഇലക്ഷനിൽ നിൽക്കുന്ന കുട്ടികൾ നോമിനേഷൻ നൽകുകയും, ഇലക്ഷൻ ക്യാമ്പയിൻ നടത്തുകയും 14/07/'23 ൽ ഇലക്ഷൻ നടത്തുകയും ചെയ്തു. 25/07/'23 - ൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്യുകയും ചെയ്തു .ഏഴാം ക്ലാസിലെ എയ്ന മരിയ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. | ||
== കാർഗിൽ വിജയ ദിനം == | |||
കാർഗിൽ വിജയദിനത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസ് . ബിലെ കുട്ടികൾ ജവാന്മാരെ അനുസ്മരിപ്പിച്ചുകൊണ്ട് ദേശസ്നേഹം ഉണർത്തുന്ന നൃത്തം ചെയ്ത് ഓർമ്മദിനം കൊണ്ടാടി. | |||
== <big>ബാലജനസഖ്യം</big> == | == <big>ബാലജനസഖ്യം</big> == |