Jump to content

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:

ആഗസ്റ്റ് 15ന് വിശിഷ്ട അതിഥിയായി എത്തിയത് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ ശ്രീ ജോർജ് ജോസഫ് കുന്നേതൊട്ടിൽ സാർ ആയിരുന്നു .വിദ്യാർത്ഥികൾ ദേശസ്നേഹികളും ദേശാഭിമാനികളുമായി വളരണം എന്ന മഹത്തായ സന്ദേശം അദ്ദേഹം നൽകുകയുണ്ടായി. വിശിഷ്ട അതിഥിക്കൊപ്പം വാർഡ് മെമ്പർ, സ്കൂൾ , പി റ്റി എ പ്രസിഡൻറ് ശ്രീ ജോർജ് പഠിപ്പറമ്പിൽ എന്നിവർ വേദി പങ്കിടുകയും സന്ദേശങ്ങൾ നൽകുകയും ചെയ്തു.

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഇലക്ഷനിൽ നിൽക്കുന്ന കുട്ടികൾ നോമിനേഷൻ നൽകുകയും,  ഇലക്ഷൻ ക്യാമ്പയിൻ നടത്തുകയും 14/07/'23 ൽ ഇലക്ഷൻ നടത്തുകയും ചെയ്തു.

== <big>ബാലജനസഖ്യം</big> ==
== <big>ബാലജനസഖ്യം</big> ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101225" എന്ന താളിൽനിന്ന് ശേഖരിച്ചത്