Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ് യി ജോർജ് പി ജെ ,വൈസ് പ്രസിഡണ്ട് യി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ  വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി  മേരി അഞ്ചു  എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും <p style="text-align:justify">

പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ,  ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു. പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.         

== ലോക ജനസംഖ്യ ദിനം ==
11/07/'23 - ൽ ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യ ലോകത്തിലെ ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ വർദ്ധനവ് അനുസരിച്ച് വരും തലമുറയ്ക്ക്  ഉപയോഗപ്രദം ആകുന്ന വിധം പ്രകൃതിയിലെ വസ്തുക്കളെ മിതമായ ഉപയോഗിക്കണമെന്ന്  ബോധവൽക്കരണം നടത്തിക്കൊണ്ട് ആറാം ക്ലാസ് .ബി യിലെ കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു.

== സ്വതന്ത്രദിനാഘോഷം ==
== സ്വതന്ത്രദിനാഘോഷം ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101207" എന്ന താളിൽനിന്ന് ശേഖരിച്ചത്