Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31: വരി 31:
  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്റ്റർ ശ്രീമതി മേരി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ, കവിതാലാപനം, മറ്റു പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടികളിൽ 2023 നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകൻ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലയിലെ സമ്പൂർണ്ണ പുകയില രഹിത - ലഹരി രഹിത വിദ്യാലയം ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ലഹരി ഉപയോഗം തടയുന്നതുമായ ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികാരികളെ അറിയിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര നിർദ്ദേശം നൽകി.

=== സുരക്ഷാ ക്ലബ്ബ് ===
=== സുരക്ഷാ ക്ലബ്ബ് ===
2022-2023 അധ്യയന വർഷം
  വളർന്നുവരുന്ന പുതുതലമുറയെ സുരക്ഷാ ജ്ഞാനം ഉള്ളവരാക്കുക, നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സുരക്ഷാപ്രശ്നങ്ങളെ ബൗദ്ധികമായും കായികമായും കർമ്മനിരതരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2022-2023 അധ്യയന വർഷത്തിൽ സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയിലൂടെ വിദ്യാർഥികളെയും അതിലൂടെ സമൂഹത്തെയും ശുചിത്വ ശീലങ്ങളിൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ സുരക്ഷയെ സംബന്ധിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്തി.നാം വളർത്തിയെടുക്കേണ്ട ആരോഗ്യശീലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.പ്രാഥമികകൃത്യങ്ങൾ എല്ലാ ദിവസവും ചെയ്തു എന്ന് ഉറപ്പാക്കാൻ,ആഹാരശീലങ്ങൾ പാലിക്കൽ എന്നിവ നമ്മുടെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് വിശദമാക്കി പരിസര ശുചിത്വം പകർച്ചവ്യാധികളെ തടയുന്നതിനും സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്ന് ബോധ്യപ്പെടുത്തി. പകർച്ചവ്യാധികൾ മാരകരോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ കാലാനുസൃതമായ വാക്സിനേഷനുകൾ അത്യന്താപേക്ഷിതമാണ് എന്നും അവൻ നിർബന്ധമായും ചെയ്യേണ്ടതാണെന്നും ബോധ്യപ്പെടുത്തി. ഇതിന്റെ ഭാഗമായി എല്ലാവരും തികഞ്ഞ ശുചിത്വ ചിന്താഗതിയോടെ വളരുമെന്ന് പ്രതിജ്ഞ എടുത്തു.
2023-2024 അധ്യയന വർഷം
വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ  ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം  എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099664" എന്ന താളിൽനിന്ന് ശേഖരിച്ചത്