"മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:
2022-2023 അധ്യയന വർഷം
2022-2023 അധ്യയന വർഷം
   വളർന്നുവരുന്ന പുതുതലമുറയെ സുരക്ഷാ ജ്ഞാനം ഉള്ളവരാക്കുക, നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സുരക്ഷാപ്രശ്നങ്ങളെ ബൗദ്ധികമായും കായികമായും കർമ്മനിരതരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2022-2023 അധ്യയന വർഷത്തിൽ സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയിലൂടെ വിദ്യാർഥികളെയും അതിലൂടെ സമൂഹത്തെയും ശുചിത്വ ശീലങ്ങളിൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ സുരക്ഷയെ സംബന്ധിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്തി.നാം വളർത്തിയെടുക്കേണ്ട ആരോഗ്യശീലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.പ്രാഥമികകൃത്യങ്ങൾ എല്ലാ ദിവസവും ചെയ്തു എന്ന് ഉറപ്പാക്കാൻ,ആഹാരശീലങ്ങൾ പാലിക്കൽ എന്നിവ നമ്മുടെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് വിശദമാക്കി പരിസര ശുചിത്വം പകർച്ചവ്യാധികളെ തടയുന്നതിനും സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്ന് ബോധ്യപ്പെടുത്തി. പകർച്ചവ്യാധികൾ മാരകരോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ കാലാനുസൃതമായ വാക്സിനേഷനുകൾ അത്യന്താപേക്ഷിതമാണ് എന്നും അവൻ നിർബന്ധമായും ചെയ്യേണ്ടതാണെന്നും ബോധ്യപ്പെടുത്തി. ഇതിന്റെ ഭാഗമായി എല്ലാവരും തികഞ്ഞ ശുചിത്വ ചിന്താഗതിയോടെ വളരുമെന്ന് പ്രതിജ്ഞ എടുത്തു.

2023-2024 അധ്യയന വർഷം
2023-2024 അധ്യയന വർഷം
  വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ  ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം  എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി
  വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ  ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സി കെ എബ്രഹാം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം  എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099666" എന്ന താളിൽനിന്ന് ശേഖരിച്ചത്