Jump to content
സഹായം

"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
ശ്രീ .അനൂപ്  ഒ രു ബോധവൽക്കരണ  ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു .
ശ്രീ .അനൂപ്  ഒ രു ബോധവൽക്കരണ  ക്‌ളാസ് സംഘടിപ്പിച്ചു .പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു .


* '''വായന വാരാഘോഷം'''  
* '''വായന വാരാഘോഷം'''ഈ വർഷത്തെ വായന വാരാചരണം ജൂൺ 19  മുതൽ 25  വരെ വൈവിധ്യമാർന്ന പരിപാടികളോടെ  ആചരിച്ചു .വായനാ ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസ്സബ്‌ളിയിൽ പി എൻ പണിക്കരെ കുറിച്ചും ഗ്രന്ഥശാല പ്രസ്ഥാനത്തെ കുറിച്ചും സ്‌കൂൾ പ്രഥമാധ്യാപിക ശ്രീമതി  കുമാരി അനില ടീച്ചർ സംസാരിച്ചു.തുടർന്ന് ഗ്രന്ഥശാല സന്ദർശനം നടത്തി.വാരാചരണത്തിന്റെ രണ്ടാം ദിനം സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ എല്ലാം തന്നെ പ്രദര്ശനത്തിന് വയ്ക്കുകയും  കുട്ടികൾക്കും  ഒപ്പം രക്ഷിതാക്കൾക്കും കാണാൻ അവസരം ഉണ്ടാകുകയും ചെയ്തു.
*


=== <u>ക്വിസ്</u> ===
=== <u>ക്വിസ്</u> ===
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2098320" എന്ന താളിൽനിന്ന് ശേഖരിച്ചത്