"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:22, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 470: | വരി 470: | ||
നവംബർ 14 ശിശുദിനവും കൊച്ചു നെഹ്റുവിന്റെ വേഷമിട്ട കുട്ടികൾ നിറഞ്ഞ സ്കൂൾ അങ്കണത്തിൽ പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, ഡോക്യുമെന്ററി എന്നീ പ്രവർത്തനങ്ങളോടെ മികവുറ്റതാക്കി. | നവംബർ 14 ശിശുദിനവും കൊച്ചു നെഹ്റുവിന്റെ വേഷമിട്ട കുട്ടികൾ നിറഞ്ഞ സ്കൂൾ അങ്കണത്തിൽ പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, ഡോക്യുമെന്ററി എന്നീ പ്രവർത്തനങ്ങളോടെ മികവുറ്റതാക്കി. | ||
⭐⭐ അക്ഷരദീപം തെളിയിക്കൽ | |||
ഡിസംബർ ഒന്നിന് നവകേരള സദസ്സിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കൽ എന്ന പ്രവർത്തനം ഗംഭീരമാക്കി. മെമ്പർ ശ്രീമതി അശ്വതി തെളിയിച്ച അക്ഷരദീപം മറ്റു മെമ്പർമാരിലേക്കും പിടിഎ,എം പി ടി എ അംഗങ്ങൾ, പ്രധാന അധ്യാപിക, അധ്യാപകർ, കുട്ടികൾ,മാനേജർ എന്നിവരിലേക്കും പകർന്നു നൽകി ഐശ്വര്യ ദീപമാക്കി മാറ്റി. |