"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:45, 14 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരികൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 18: | വരി 18: | ||
ക്ലാസ് പിടിഎ രൂപീകരിച്ചു. | ക്ലാസ് പിടിഎ രൂപീകരിച്ചു. | ||
ജൂൺ 27 പുകയില | ജൂൺ 27 പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു. | ||
ജൂലൈ 15ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | ജൂലൈ 15ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. | ||
വരി 34: | വരി 34: | ||
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വർണ്ണാഭമായ റാലി സംഘടിപ്പിച്ചു. | സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വർണ്ണാഭമായ റാലി സംഘടിപ്പിച്ചു. | ||
അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. | അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. | ||
ഓഗസ്റ്റ് 25ന് ഓണാഘോഷ പരിപാടികൾ നടത്തി. | |||
ഓഗസ്റ്റ് 27ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി. | |||
സെപ്റ്റംബർ 30ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി. | |||
ഒക്ടോബർ 15ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
ഒൿടോബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു. | |||
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. | |||
നവംബർ മൂന്നാം തീയതി പാടിയ പദ്ധതി സംഘാടക സമിതി രൂപീകരിച്ചു. | |||
നമ്പർ 9ന് നടന്ന സബ് ജില്ലാതല കായികോത്സവത്തിൽ തുടർച്ചയായി ഒമ്പതാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | |||
നവംബർ 14 ശിശുദിനാചരണം | |||
കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. | |||
നവംബർ 15 ആം തീയതി ജനകീയ പാഠ്യപദ്ധതി ചർച്ച നടത്തി. | |||
ഡിസംബർ 14ന് ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി. | |||
ഫെബ്രുവരി മൂന്നാം തീയതി ആ കുളത്തേക്ക് പഠനയാത്ര സംഘടിപ്പിച്ചു. | |||
ഫെബ്രുവരി17ന് സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു. | |||
മാർച്ച് 8ന് വാർഡ് കൗൺസിലർ ശ്രീമതി അയറിൻ ദാസിന്റെ അധ്യക്ഷതയിൽ പഠനോത്സവം നടത്തി. | |||
മാർച്ച് 21ന് വാർഷിക പരീക്ഷ ആരംഭിച്ചു. | |||
മാർച്ച് 31ന് മധ്യവേനൽ അവധിക്കായി സ്കൂൾ അടച്ചു. |