Jump to content
സഹായം

"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}
ജൂൺ 1 പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു.
 
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു.
 
ജൂൺ 22ന് ക്ലാസ് പിടിഎയുടെ ആദ്യ യോഗം ചേർന്ന് സ്കൂൾതല പിടിഎ രൂപീകരിച്ചു.
 
ജൂൺ 19 കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു.
 
ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു.
 
പഠനത്തിൽ പ്രയാസം നേരിടുന്ന കുഞ്ഞുങ്ങളെ മുൻനിരയിൽ എത്തിക്കുവാൻ സഹായകമാകുന്ന പഠന  പിന്തുണ പ്രവർത്തനങ്ങൾ ആയ ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഉല്ലാസ ഗണിതം ഗണിതവിജയം വായന ചങ്ങാത്തം ശ്രദ്ധ എന്നിവ തുടർപ്രവർത്തനങ്ങളായി നടത്തിവരുന്നു.
 
ഭാഷാ ഉത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പാട്ട് അരങ്ങ്
 
നടത്തി.
 
നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മൈ ഇംഗ്ലീഷ് വേൾഡ് മാഗസിൻ തയ്യാറാക്കി വരുന്നു.
 
ജൂലൈ 21 ചാന്ദ്രദിനം
 
ചാന്ദ്ര വിസ്മയങ്ങളെ കുറിച്ചും ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ കാണിച്ചു.
 
ഓഗസ്റ്റ് 2 ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
 
ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ ലഞ്ച് ബ്രേക്കിന് കുട്ടികൾ ഒരുമിച്ചുകൂടി ഭാഷാ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
 
ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം,  ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു.
 
ഓഗസ്റ്റ് 15ന് St. Roch's  ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  Mass PT ഡിസ്പ്ലേ നടത്തി.{{PSchoolFrame/Pages}}
{{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം:  നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.
{{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം:  നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.


297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097421" എന്ന താളിൽനിന്ന് ശേഖരിച്ചത്