"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:12, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരികൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 27: | വരി 27: | ||
ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം, ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. | ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം, ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
ഓഗസ്റ്റ് 15ന് St. Roch's ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു Mass PT ഡിസ്പ്ലേ നടത്തി.{{PSchoolFrame/Pages}} | ഓഗസ്റ്റ് 15ന് St. Roch's ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു Mass PT ഡിസ്പ്ലേ നടത്തി. | ||
ഓണപ്പാട്ടും കളികളുമായി ഓണാഘോഷം വർണ്ണാഭമായി നടന്നു വിഭവസമൃദ്ധമായ ഓണസദ്യയും പായസവും കുഞ്ഞുങ്ങൾക്ക് നൽകി ആഘോഷത്തിന് മാറ്റുകൂട്ടി. | |||
സെപ്റ്റംബർ 5 അധ്യാപക ദിനം മനോഹരമായി ആചരിച്ചു. | |||
സെപ്റ്റംബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്. | |||
സെപ്റ്റംബർ 27 നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി. | |||
ആസാദി ക അമൃത് മഹോത്സവത്തിന്റെ അനുസ്മരണത്തിന്റെ അവസാന പരിപാടിയായ മേരി മിഠി മേരാ ദേഷ് ക്യാമ്പയിൻ നടത്തി. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു. | |||
{{PSchoolFrame/Pages}} | |||
{{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | {{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു. | ||