"ഗവ.എൽ പി എസ് കിഴതിരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് കിഴതിരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:14, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു. | |||
* *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി. | |||
* *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും നേടി. | |||
* *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി | |||
* *2015-16 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി. | |||
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി. | |||
* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ് എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
* 2019 -20 വർഷത്തിൽ നാലു കുട്ടികൾ L. S. S. പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ സ്കോളർഷിപ് നേടി. | |||
* 2022-23 അധ്യയന വർഷത്തിൽ രുദ്രാക്ഷ് കൃഷ്ണ, നന്ദന അഭിലാഷ് എന്നിവർക്ക് ലസ്സ് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല പ്രവൃത്തി പരിചയമേളയിൽ ഗവഃ സ്കൂളുകളിൽ ഒന്നാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവുംനേടി. | |||
* 2023-24 അധ്യയന വർഷത്തിൽ രാമപുരം സബ്ജില്ലാതല കലോത്സവത്തിൽ മിഥില സിജു(മലയാളം പ്രസംഗം) രണ്ടാം സ്ഥാനവും A ഗ്രേഡും നേടി |