Jump to content
സഹായം

"ഗവ എൽ പി എസ് അരുവിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ രണ്ടാമത്തെ  വിദ്യാലയമായ    ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ്  ഈ സ്ഥാപനത്തിന് തുടക്കമിട്ടത്.''' '''നിരവത്തു  സ്കൂൾ'''  '''എന്ന്  ആദ്യകാലത്തു അറിയപ്പെട്ടിരുന്നു.കല്ലറ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി. സ്കൂൾ എന്ന ഖ്യാതി  നേടിയിട്ടുള്ള ഈ മുത്തശ്ശി വിദ്യാലയത്തിന് ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി മഹാരഥന്മാരെ  വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട് .  ..[[ഗവ എൽ പി എസ് അരുവിപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]] .   

                                                               '''
                                                               '''
[[പ്രമാണം:42601 SCHOOL.jpeg|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
വരി 80: വരി 79:
ദിനാചരണങ്ങളുടെ   പ്രാധാന്യം ഉൾക്കൊണ്ട് ആചരിക്കൽ  ,അതിനോടനുബന്ധിച്ചുള്ള  പഠ്യേതര പ്രവർത്തനങ്ങൾ എന്നിവ സ്‌കൂളിൽ  മികവാർന്ന രീതിയിൽ നടത്തി വരുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തിന് കീഴിൽ  പ്രവൃത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം .SMC ,PTA ,MPTA  കമ്മിറ്റികൾ നിലവിൽ ഉണ്ട് .                        

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 137: വരി 137:

==മികവുകൾ ==
==മികവുകൾ ==
[[പ്രമാണം:42601 42601.jpg|ലഘുചിത്രം|520x520ബിന്ദു]]
 
കലാകായിക ശാസ്ത്ര  പരിചയ  മേളകളിലും കലോത്സവത്തിലും   തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് .  പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്[[ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ|.കുടുതൽ വായനയ്ക്ക്]]

വരി 146: വരി 146:
<br>
<br>
----
----
{{#multimaps:8.71793,76.95441|zoom=18}}
{{Slippymap|lat=8.71793|lon=76.95441|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093646...2535626" എന്ന താളിൽനിന്ന് ശേഖരിച്ചത്