Jump to content
സഹായം

"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
---- രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട് .ലൈബ്രറി റൂം ഇല്ല.ശ്രീമതി ശോഭനകുമാരി പി റ്റി ലൈബ്രറിയുടെ ചുമതല നിർവഹിക്കുന്നു .കുട്ടികൾക്ക് പുസ്തകങ്ങൾ ഇഷ്ടംപോലെ തിരഞ്ഞെടുക്കാനും വായിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള റൂമില്ല. എങ്കിലും സ്കൂൾ വരാന്തയിൽ കുട്ടികൾക്ക് ശാന്തമായിരുന്ന് പുസ്തകങ്ങളും പത്രവും മറ്റും വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ് മുറിയിലും വായന മൂല ക്രമീകരിക്കുകയും ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

===സ്കൂൾ ഗ്രൗണ്ട്== അര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലം ഉണ്ട് .
===സ്കൂൾ ഗ്രൗണ്ട്===
അര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലം ഉണ്ട് .

===സയൻസ് ലാബ്=== 'ലാബിന് പ്രത്യേകറും ഇല്ല എങ്കിലും പാoഭാഗവുമായി ബന്ധപ്പെട്ട എല്ലാ ലബോറട്ടറി ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നു
===സയൻസ് ലാബ്===  
ലാബിന് പ്രത്യേകറും ഇല്ല എങ്കിലും പാoഭാഗവുമായി ബന്ധപ്പെട്ട എല്ലാ ലബോറട്ടറി ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നു

===ഐടി ലാബ് === നാല് ലാപ്ടോപ്പുകളും നാല് കമ്പ്യൂട്ടറുകളും ഉണ്ട്.പ്രത്യേക റൂം ഇല്ല. കമ്പ്യൂട്ടറുകളിൽ മിക്കവയും പ്രവർത്തനരഹിതമാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
===ഐടി ലാബ് ===  
നാല് ലാപ്ടോപ്പുകളും നാല് കമ്പ്യൂട്ടറുകളും ഉണ്ട്.പ്രത്യേക റൂം ഇല്ല. കമ്പ്യൂട്ടറുകളിൽ മിക്കവയും പ്രവർത്തനരഹിതമാണ്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

===സ്കൂൾ ബസ്=== ഗോത്ര സാരഥി പദ്ധതി പ്രകാരം സ്കൂളിലെ എസ്.റ്റി. കുട്ടികൾക്കായി 2013 അധ്യയന വർഷം മുതൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.2013 -2014ൽ 6-12-13 മുതൽ ''2014 - 2015ൽ 1-8-14 മുതൽ: '2015-16 ൽ 18-6- 15 മുതൽ;2016-17ൽ 15 -6 -2016 മുതൽ  2018 -2019 ലും 2019 -2020 ലും ജൂൺ ഒന്നാം തീയതി മുതലും ഗോത്രസാരഥി വാഹനം ഓടുന്നുണ്ട് .''
===സ്കൂൾ ബസ്===  
ഗോത്ര സാരഥി പദ്ധതി പ്രകാരം സ്കൂളിലെ എസ്.റ്റി. കുട്ടികൾക്കായി 2013 അധ്യയന വർഷം മുതൽ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.2013 -2014ൽ 6-12-13 മുതൽ ''2014 - 2015ൽ 1-8-14 മുതൽ: '2015-16 ൽ 18-6- 15 മുതൽ;2016-17ൽ 15 -6 -2016 മുതൽ  2018 -2019 ലും 2019 -2020 ലും ജൂൺ ഒന്നാം തീയതി മുതലും ഗോത്രസാരഥി വാഹനം ഓടുന്നുണ്ട് .''

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
598

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093309" എന്ന താളിൽനിന്ന് ശേഖരിച്ചത്