Jump to content
സഹായം

"ഗവ. എൽപിഎസ് പനച്ചേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(edited infobox)
No edit summary
വരി 1: വരി 1:
<small>വിശാലമായ കൃഷിസ്ഥലം സ്കൂളിനുണ്ട് . വിവിധതരം വാഴകൾ ,മരച്ചീനി , പച്ചക്കറി-പഴവർഗങ്ങൾ, ഔഷധ സസ്യങ്ങൾ, തുടങ്ങിയവ സ്കൂളിലുണ്ട് . പലതരത്തിലുള്ള ചക്കകൾ ലഭ്യമാകുന്ന പ്ലാവുകളും സ്കൂളിന് സ്വന്തമാണ് .</small>{{PSchoolFrame/Header}}{{prettyurl|Govt. LPS Panacheppally}}
<small>വിശാലമായ കൃഷിസ്ഥലം സ്കൂളിനുണ്ട് . വിവിധതരം വാഴകൾ ,മരച്ചീനി , പച്ചക്കറി-പഴവർഗങ്ങൾ, ഔഷധ സസ്യങ്ങൾ, തുടങ്ങിയവ സ്കൂളിലുണ്ട് . പലതരത്തിലുള്ള വൃക്ഷങ്ങളും സ്കൂളിന് സ്വന്തമാണ് .</small>{{PSchoolFrame/Header}}{{prettyurl|Govt. LPS Panacheppally}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പനച്ചെപ്പള്ളി
|സ്ഥലപ്പേര്=പനച്ചെപ്പള്ളി
വരി 32: വരി 32:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം= L P
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 62: വരി 62:
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം  വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട്‌ ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''  

== <u>ചരിത്രം</u> ==
== <u>ചരിത്രം</u> ==
'''രു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും  അൺ എയ്‌ഡഡ്‌ സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.'''   
'''ഒരു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും  അൺ എയ്‌ഡഡ്‌ സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.'''   
===<u>ലൈബ്രറി</u>===
===<u>ലൈബ്രറി</u>===
----- '''പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.'''  

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093130" എന്ന താളിൽനിന്ന് ശേഖരിച്ചത്