Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(മാത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
ആധുനിക ലോകത്തിൽ കായിക ക്ഷമതക്ക് വളരെയേറെ  പ്രാധാന്യം ഉണ്ട്. കുട്ടികളിലെ കായിക പരമായ കഴിവുകളുടെ വികാസത്തിന് സ്പോർട്സ് ക്ലബ് എല്ലാവർഷവും കായികമേള സംഘടിപ്പിക്കുന്നു. അവരെ ജില്ലാതല സംസ്ഥാനതല മത്സരങ്ങൾക്ക് അയയ്ക്കുന്നു

കായിക ദിനം
സെപ്റംബർ 16 ന് തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിൽ വച്ച് കായിക മത്സരങ്ങൾ നടത്തി. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയു ഉൾപ്പെടുത്തി ഒരു മാർച്ച് പാസ്റ്റ് നടത്തി. ഓരോ ഹൗസ് ക്യാപ്റ്റനും അവരുടെ ഹൗസിന്റെ നിറമുള്ള ഫ്ലാഗ് പിടിച്ചിരുന്നു. ഹൗസ് ലീഡേഴ്സ് ഹൗസ് നെയിം ബോർഡ് പിടിച്ച് ഓരോ ഹൗസിന്റെ യും മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി.
സ്ക്കൂൾ മാനേജർ ശ്രീ സുകു .സി. ഉമ്മൻ പതാക ഉയർത്തി പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോണിച്ചൻ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്ട് സ് കൗൺസിൽ മുൻ പ്രസിഡന്റു o അർ ജുന അവാർഡ്‌ ജേതാവുമായ ശ്രീമതി. പദ്മിനി തോമസ് സ്പോർട്ട്സ് മീറ്റ് ഉദ്ഘാടനം നിർവഹിച്ചു.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബ്ലൂ ലോട്ടസ് ഹൗസിന് എവർ റോളിംഗ് ട്രോഫി ക ശ്രീ. കോര അബ്രഹാം സമ്മാനിച്ചു.
452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090563" എന്ന താളിൽനിന്ന് ശേഖരിച്ചത്