"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:16, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പഠനയാത്ര) |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:ITOUR.jpg|വലത്ത്|ചട്ടരഹിതം|572x572ബിന്ദു]] | [[പ്രമാണം:ITOUR.jpg|വലത്ത്|ചട്ടരഹിതം|572x572ബിന്ദു]] | ||
[[പ്രമാണം:TTOUR.jpg|നടുവിൽ|ചട്ടരഹിതം|398x398ബിന്ദു]] | [[പ്രമാണം:TTOUR.jpg|നടുവിൽ|ചട്ടരഹിതം|398x398ബിന്ദു]] | ||
== '''ചാന്ദ്രദിനം''' == | |||
[[പ്രമാണം:Hiroshima 2023.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:Hiroshi 2023.jpg|ഇടത്ത്|ചട്ടരഹിതം]] | |||
ഗവ. എൽ.പി എസ് പുലിയൂർകോണം സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.ചാന്ദ്രദിനസന്ദേശം, വീഡിയോ പ്രദർശനം, ചുമർപത്രികനിർമാണം, ചാന്ദ്രദിനക്വിസ്, റോക്കറ്റ് നിർമാണം എന്നിവ സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ്ബ് കൺവീനർ രമ്യ , സ്റ്റാഫ് സെക്രട്ടറി നൗഫൽ, എസ്.ആർ.ജി. കൺവീനർ മഞ്ജുഷ എന്നിവർ സംസാരിച്ചു. |