"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:57, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അനുഭവ കുറിപ്പുകൾ) |
(ചെ.)No edit summary |
||
വരി 49: | വരി 49: | ||
'''വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.''' | '''വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലുള്ള സ്ഥലങ്ങളിൽ അധ്യാപനം നടത്തിയാൽ അവരിൽ നിന്നും അധ്യാപകർക്ക് ലഭിക്കുന്ന ആദരവ് പലപ്പോഴും സിവിൽ സർവീസ് പാസായ ആളുകളിൽ നിന്നും പോലും ലഭിച്ചു കാണുന്നില്ല എന്നത് എന്റെ ജീവിതത്തിലെ അനുഭവമാണ്. നാലുപതിറ്റാണ്ടുകൾക്ക് ശേഷവും എവിടെ വെച്ച് കണ്ടാലും ഇവിടുത്തുകാർ അധ്യാപകനെന്ന നിലയിൽ എല്ലാവിധ ആദരവും ബഹുമാനവും നൽകിയത് മനസ്സിൽ മായാതെ കിടക്കുകയാണ്.പുരുഷന്മാർ മത്സ്യബന്ധനത്തിൽ പോകുന്നതിനാൽ പുറം ലോകവുമായി അധികം ഇടപഴകലുകൾ ഒന്നും ഇല്ല.അതിനാൽ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിച്ചു ഒരാളും സ്കൂളിൽ വരാറില്ല .മറിച്ച് ചില അമ്മമാർ മാത്രമാണ് മക്കളുടെ കാര്യവുമായി ബന്ധപ്പെടുന്നതും അന്വേഷിക്കുന്നതും എന്നത് ഇവിടുത്തെ ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.''' | ||
''ഒരു പ്രത്യേക മതവിഭാഗം മാത്രം ഈ പ്രദേശത്ത് തിങ്ങി പാർക്കാനുള്ള കാരണം , പലപ്പോഴും വ്യത്യസ്ത മത വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സംഘർഷങ്ങളും അകൽച്ചകളും ഇവിടെ ഒരു കാലഘട്ടത്തിൽ പതിവായിരുന്നു .ഇന്നീ കാണുന്ന രൂപത്തിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും മാറിയത് കേവലം ഒരു പത്തുവർഷത്തിനുള്ളിൽ മാത്രമാണ്. ഒരു കാലത്ത് ഒന്നിനുമേൽ ഒന്നു എന്ന നിലയിലുള്ള ചെറ്റ കുടിലുകളിൽ മാത്രമായിരുന്നു ഇവരുടെ താമസവും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ ഞാൻ വീണ്ടും അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നഒരു വിദ്യാലയം ഇതാണ് .അത് ഇവിടുത്തുകാരുടെ അധ്യാപകരോടുള്ള പെരുമാറ്റവും,പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ വിദ്യാർത്ഥികൾ നമ്മെ ആദരിക്കുന്നത് കണ്ടത് കൊണ്ടുമാണ്.''</blockquote> | ''ഒരു പ്രത്യേക മതവിഭാഗം മാത്രം ഈ പ്രദേശത്ത് തിങ്ങി പാർക്കാനുള്ള കാരണം , പലപ്പോഴും വ്യത്യസ്ത മത വിശ്വാസികൾക്കിടയിൽ പരസ്പരമുള്ള സംഘർഷങ്ങളും അകൽച്ചകളും ഇവിടെ ഒരു കാലഘട്ടത്തിൽ പതിവായിരുന്നു .ഇന്നീ കാണുന്ന രൂപത്തിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും മാറിയത് കേവലം ഒരു പത്തുവർഷത്തിനുള്ളിൽ മാത്രമാണ്. ഒരു കാലത്ത് ഒന്നിനുമേൽ ഒന്നു എന്ന നിലയിലുള്ള ചെറ്റ കുടിലുകളിൽ മാത്രമായിരുന്നു ഇവരുടെ താമസവും അനുബന്ധമായ സൗകര്യങ്ങളും ഉണ്ടായിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപന ജീവിതത്തിൽ ഞാൻ വീണ്ടും അധ്യാപനം നടത്താൻ ആഗ്രഹിക്കുന്നഒരു വിദ്യാലയം ഇതാണ് .അത് ഇവിടുത്തുകാരുടെ അധ്യാപകരോടുള്ള പെരുമാറ്റവും,പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ വിദ്യാർത്ഥികൾ നമ്മെ ആദരിക്കുന്നത് കണ്ടത് കൊണ്ടുമാണ്.''</blockquote>'''<big><u>അവലംബം</u></big>''' | ||
'''1. വിക്കിപീഡിയ''' | |||
'''2. വി.രാജമണിസാറുമായുള്ള അഭിമുഖം''' | |||
'''3.കോർപ്പറേഷൻ കൗൺസിലർ നിസാമുദ്ദീൻ , മുൻ കൗൺസിലർ നിസ്സാ ബീവി, എസ്. എം. സി ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ വാഹിദ് ,സ്കൂളിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അറബിക് അധ്യാപകൻ അൻവർ വാഫി തുടങ്ങിയവരാണ് വിവരങ്ങൾ ശേഖരിക്കാൻ സഹായിച്ചത്.''' | |||
'''ഈ വിഷയത്തിൽ തുടക്കംമുതൽ കൂടെ നിന്നഹെഡ് മാസ്റ്റർബൈജു സാറിനും സ്റ്റാഫ് സെക്രട്ടറി ജോലാലിനും ഹൃദ്യമായ നന്ദി.''' | |||
'''<u>തയ്യാറാക്കിയത്</u>''' | |||
'''''ഗവൺമെൻറ് ഹാർബർ ഏരിയ എൽപി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി ,''''' |