Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
DELETE
(ചെ.) (DELETE)
വരി 1: വരി 1:
{{PSchoolFrame/Pages}}
VV
{{Yearframe/Header}}
 
== '''റിപ്പബ്ലിക് ദിനം''' ==
[[പ്രമാണം:Republic 12.jpg|വലത്ത്‌|ചട്ടരഹിതം|273x273ബിന്ദു]]
[[പ്രമാണം:Republ.jpg|ഇടത്ത്‌|ചട്ടരഹിതം|364x364ബിന്ദു]]രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ആഘോഷം ഗവ. എൽ. പി. എസ്സ്. പുലിയൂർക്കോണം സ്കൂളിൽ സംഘടിപ്പിച്ചു. എസ് .എം സി ചെയർമാൻ  ഹർഷകുമാർ  പതാക ഉയർത്തി. പ്രധാനധ്യാപിക  സുനിത എസ് , വാർഡ്‌ മെമ്പർ ഹസീന  എന്നിവർ  സംസാരിച്ചു. വിദ്യാർഥികൾക്കായി പ്രസംഗം, ദേശഭക്തിഗാന ആലാപനം,ക്വിസ്  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
 
== '''<big>പഠനയാത്ര</big>''' ==
[[പ്രമാണം:ITOUR.jpg|വലത്ത്‌|ചട്ടരഹിതം]]
പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണല്ലോ  പഠനയാത്ര.അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്. ഇത്തരം ലക്ഷ്യ സഫലീകരണത്തിന് വേണ്ടിയാണ് സ്കൂളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.ഇതിന്റെ ഭാഗമായി  തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കനകകുന്നു കൊട്ടാരം ആണ് ആദ്യം സന്ദർശിച്ചത്.ശ്രീമൂലം തിരുനാൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ കൊട്ടാരം ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.ശേഷം നേപ്പിയർ  മ്യൂസിയം,മൃഗശാല,ലുലുമൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
[[പ്രമാണം:TOUR 2.jpg|ഇടത്ത്‌|ചട്ടരഹിതം|335x335ബിന്ദു]]
[[പ്രമാണം:TTOUR.jpg|നടുവിൽ|ചട്ടരഹിതം]]
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2090276" എന്ന താളിൽനിന്ന് ശേഖരിച്ചത്