"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് എച്ച് എസ് പത്തിയൂർ (മൂലരൂപം കാണുക)
14:40, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |

വരി 78: | വരി 78: | ||
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു. | ||
* [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|< | * [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|< | ||
വരി 90: | വരി 86: | ||
* ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict ഇവിടെ ക്ലിക്കുക] | * ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict ഇവിടെ ക്ലിക്കുക] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 132: | വരി 126: | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
പത്തിയൂർ ഗോപിനാഥൻ - കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
| പത്തിയൂർ ഗോപിനാഥൻ - കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
ഡോ. അച്യുതൻ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ - മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള – ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.
വഴികാട്ടി | ||
ഡോ. അച്യുതൻ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.

ഡോ. അനിരുദ്ധൻ - മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.

എൻ. സുകുമാര പിള്ള – ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.

രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.

* NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. | * NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. | ||
* കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. | * കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. |