Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
 
വരി 1: വരി 1:
{{PVHSchoolFrame/Pages}}ഗവണ്മെന്റ് മോഡൽ പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ അക്കാലത്തു ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും മൂലം 10-12,2-൪എന്നിങ്ങനെ രണ്ടുഷിഫ്റ്റുകളായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു .പൂർവാധ്യാപികയായിരുന്ന ശ്രീമതി മീനാക്ഷിയമ്മ ടീച്ചർ സ്കൂളിനൊരു കൊടിമരം സഭാവനചെയ്താണ് വിരമിച്ചത് .വൈക്കത്തെ മുൻ MLA Sree M K കേശവൻ അവറുകളുടെ ശ്രമഫലമായി യശ്ശശരീരനായ മുൻ തമിഴ്നാട് മുഖ്യമന്ത്രിശ്രീ M G രാമചന്ദ്രന്റെ ഭാര്യ വൈക്കോമകാരിയായ ശ്രീമതി ജാനകി രാമചന്ദ്രന്റെ കുടുംബ സ്വത്തായ സ്കൂളിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലം സർക്കാരിന് വിട്ടുകൊടുക്കുകയും 1983 ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്.  ആകാലത്തു വൈക്കത്തു അധ്യാപകപരിശീലനം നടത്തീരുന്ന ഏക സ്കൂളും ഇതായിരുന്നു  .2000 ൽ വി.എച്ച് എസ്  ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തു ആര് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .ഇന്ന് സ്കൂൾ ഗ്രൗണ്ടും കളിസ്ഥലവും കൃഷിസ്ഥലവും LAB,ലൈബ്രറി ഉൾപ്പടെ,ഹൈടെക് ക്ലാസ്സ്മുറികളുമുള്ള  വളരെ മികച്ച ആധുനികപഠനസൗകര്യങ്ങളുള്ള പൊതുവിദ്യാലയമാണ് ഞങളുടെ വിദ്യാലയം
{{PVHSchoolFrame/Pages}}ലോക  പ്രശസ്തമായ ശ്രീ തിരു വൈക്കത്തപ്പന്റെ നാട്ടിൽ ഗവണ്മെന്റ് മോഡൽ യു പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ അക്കാലത്തു ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും മൂലം 10-12,2-5എന്നിങ്ങനെ രണ്ടുഷിഫ്റ്റുകളായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു .പൂർവാധ്യാപികയായിരുന്ന ശ്രീമതി മീനാക്ഷിയമ്മ ടീച്ചർ സ്കൂളിനൊരു കൊടിമരം സഭാവനചെയ്താണ് വിരമിച്ചത് .വൈക്കത്തെ മുൻ MLA Sree M K കേശവൻ അവറുകളുടെ ശ്രമഫലമായി യശ്ശശരീരനായ മുൻ തമിഴ്നാട് മുഖ്യമന്ത്രിശ്രീ M G രാമചന്ദ്രന്റെ ഭാര്യ വൈക്കം കാരിയായ ശ്രീമതി ജാനകി രാമചന്ദ്രന്റെ കുടുംബ സ്വത്തായ സ്കൂളിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലം സർക്കാരിന് വിട്ടുകൊടുക്കുകയും 1983 ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്.  ആകാലത്തു വൈക്കത്തു അധ്യാപകപരിശീലനം നടത്തീരുന്ന ഏക സ്കൂളും ഇതായിരുന്നു  .2000 ൽ വി.എച്ച് എസ്  ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തു ആര് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .ഇന്ന് സ്കൂൾ ഗ്രൗണ്ടും കളിസ്ഥലവും കൃഷിസ്ഥലവും LAB,ലൈബ്രറി ഉൾപ്പടെ,ഹൈടെക് ക്ലാസ്സ്മുറികളുമുള്ള  വളരെ മികച്ച ആധുനികപഠനസൗകര്യങ്ങളുള്ള പൊതുവിദ്യാലയമാണ് ഞങളുടെ വിദ്യാലയം
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089165" എന്ന താളിൽനിന്ന് ശേഖരിച്ചത്