|
|
വരി 1: |
വരി 1: |
| {{prettyurl|G.U.P.S. Allapra }}{{PSchoolFrame/Header}} | | {{prettyurl|G.U.P.S. Allapra }} |
| | {{PSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=അല്ലപ്ര | | |സ്ഥലപ്പേര്=അല്ലപ്ര |
വരി 40: |
വരി 41: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| ................................
| |
| == ചരിത്രം ==1905ജനുവരി മാസം 1-ാം തീയതി സ്കൂൾ ആരംഭിച്ചു അല്ലപ്ര സെന്റ് ജേക്കബ് സുറിയാനി പളളി സംഭാവന നൽകിയ ഒരു ഏക്കർ 57 സെന്റ്സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത് 1964-ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ ==നാല് കെട്ടിടങ്ങൾ,പതിനാല് മുറികൾ; സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,പാർക്ക്,സ്കൂൾ ബസ് | | |
| | == ചരിത്രം == |
| | |
| | 1905ജനുവരി മാസം 1-ാം തീയതി സ്കൂൾ ആരംഭിച്ചു അല്ലപ്ര സെന്റ് ജേക്കബ് സുറിയാനി പളളി സംഭാവന നൽകിയ ഒരു ഏക്കർ 57 സെന്റ്സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത് 1964-ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു |
| | |
| | == ഭൗതികസൗകര്യങ്ങൾ == |
| | നാല് കെട്ടിടങ്ങൾ,പതിനാല് മുറികൾ; സയൻസ് ലാബ്,കംപ്യൂട്ടർ ലാബ്,പാർക്ക്,സ്കൂൾ ബസ് |
|
| |
|
|
| |
|
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]൧൯൦
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] {{/home/kite/Downloads/Vengola Local History.pdf}}
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
വരി 63: |
വരി 60: |
| # | | # |
| # | | # |
| == നേട്ടങ്ങൾ ''<big>thanathu pravarthanam</big>'' == | | == നേട്ടങ്ങൾ == |
| '''എഴുത്തുകാരോടൊപ്പം''' | | '''എഴുത്തുകാരോടൊപ്പം''' |
|
| |
|
വരി 84: |
വരി 81: |
| മാസത്തിലൊരിക്കൽ ഒരു പ്രാദേശിക സാഹിത്യകാരന്റെ ഒരു പുസ്തകം വായിക്കുകയും മാസാവസാനം ആ സാഹിത്യകാരൻറെ സാന്നിധ്യത്തിൽ പുസ്തക ആസ്വാദനവും അനുബന്ധപ്രവർത്തനങ്ങളുടെ അവതരണവും ഉൾപ്പെടുന്ന ഒരു. സാഹിത്യസദസ്സ് സംഘടിപ്പിക്കുന്നു. ഒരു മാസo നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിനായി ആദ്യമേ തന്നെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നവിവിധവാട്സപ്പ് ഗ്രൂപ്പുകൾ മാസ ആരംഭത്തിൽതന്നെ രൂപീകരിക്കുന്നു. ഗ്രൂപ്പ് ലീഡർ ടെ സാന്നിധ്യത്തിൽ രണ്ടു ദിവസത്തിലൊരിക്കൽ വായന അനുഭവം അതത് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ആഴ്ചയിലൊരിക്കൽ ഗൂഗിൾ മീറ്റ് വഴി ഒരു. പൊതുവായ അവതരണവുംചർച്ചയും മെച്ചപ്പെടുത്തലും നടക്കുന്നു. അതതു മാസത്തിന്റെ അവസാനത്തിൽ ആ എഴുത്തുകാരൻറെ സാന്നിധ്യത്തിൽ തന്നെ പുസ്തക ആസ്വാദനവും അവതരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. | | മാസത്തിലൊരിക്കൽ ഒരു പ്രാദേശിക സാഹിത്യകാരന്റെ ഒരു പുസ്തകം വായിക്കുകയും മാസാവസാനം ആ സാഹിത്യകാരൻറെ സാന്നിധ്യത്തിൽ പുസ്തക ആസ്വാദനവും അനുബന്ധപ്രവർത്തനങ്ങളുടെ അവതരണവും ഉൾപ്പെടുന്ന ഒരു. സാഹിത്യസദസ്സ് സംഘടിപ്പിക്കുന്നു. ഒരു മാസo നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിനായി ആദ്യമേ തന്നെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഉൾപ്പെടുന്നവിവിധവാട്സപ്പ് ഗ്രൂപ്പുകൾ മാസ ആരംഭത്തിൽതന്നെ രൂപീകരിക്കുന്നു. ഗ്രൂപ്പ് ലീഡർ ടെ സാന്നിധ്യത്തിൽ രണ്ടു ദിവസത്തിലൊരിക്കൽ വായന അനുഭവം അതത് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ആഴ്ചയിലൊരിക്കൽ ഗൂഗിൾ മീറ്റ് വഴി ഒരു. പൊതുവായ അവതരണവുംചർച്ചയും മെച്ചപ്പെടുത്തലും നടക്കുന്നു. അതതു മാസത്തിന്റെ അവസാനത്തിൽ ആ എഴുത്തുകാരൻറെ സാന്നിധ്യത്തിൽ തന്നെ പുസ്തക ആസ്വാദനവും അവതരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. |
|
| |
|
| '''പ്രോഗ്രാം നമ്പർ 1'''
| | ==വഴികാട്ടി== |
| [[പ്രമാണം:Ezhuthukarodoppam .png|ലഘുചിത്രം]]
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| '''ഇ വി നാരായണൻ മാഷിനൊപ്പം'''
| |
| | |
| '''പ്രവർത്തനങ്ങൾ'''
| |
| | |
| '''1 പുസ്തക അവതരണം'''
| |
| | |
| '''2 കഥാപാത്ര നിരൂപണം'''
| |
| | |
| '''3 ഇഷ്ടപ്പെട്ട കഥാസന്ദർഭം അവതരണം'''
| |
| | |
| '''4 പുതിയ അധ്യായം എഴുതിച്ചേർത്ത്'''
| |
| [[പ്രമാണം:Ezhuthukarodoppam.png|ലഘുചിത്രം]]
| |
| '''5 സംവാദം'''
| |
| | |
| '''വായനാദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രതിമാസ പരിപാടി “ 28/6/2021 തിങ്കളാഴ്ച'''
| |
| | |
| '''3” മണിക് ഗൂഗിൾ മീറ്റിൽ നടക്കുകയുണ്ടായി. പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ EV'''
| |
| | |
| '''നാരായണൻ മാഷിനെ ആണ് ഞങ്ങൾ ആദ്യ പ്രോഗ്രാമിന് ക്ഷണിച്ചത്'''
| |
| | |
| '''എഴുത്തുകാരന്റെ അഭിപ്രായം'''
| |
| | |
| '''എന്റെ പുസ്തകം ഇത്ര ആഴത്തിൽ കുട്ടികൾ കടന്നു'''
| |
| | |
| '''പോയി എന്നത് എന്നെ വല്ലാതെ അത്ഭുദപ്പെടുത്തി . വളരെ'''
| |
| | |
| '''ചെറിയ ഒരു കഥയെഎത്ര വീക്ഷണ കോണിലൂടെ ആണ്'''
| |
| | |
| '''കുട്ടികൾ നോക്കി കണ്ടത് .എനിക്ക് വളരെ അഭിമാനം'''
| |
| | |
| '''തോന്നി അല്ലപ്ര സ്കൂളിലെ കുട്ടികളെയും അവരെ'''
| |
| | |
| '''പ്രാപ്തരാക്കിയ അദ്ധ്യാപകരെയും ഓർത്.കഥാപാത്ര'''
| |
| | |
| '''വിശകലനം നടത്തിയ കുട്ടി ഞാൻ കണ്ടതിനേക്കാൾ ഒരു'''
| |
| | |
| '''പടി കൂടി മുന്നിൽ ആണ് എന്റെ കഥാപാത്രത്തെ കണ്ടത്'''
| |
| | |
| '''..എന്റെ കഥയുടെ തുടർ ഭാഗം വേണം എന്ന് സഹല'''
| |
| | |
| '''എന്ന കുട്ടി എന്നെ ചിന്തിപ്പിച്ചു ....അമ്മമാർ ആണോ'''
| |
| | |
| '''കുട്ടികൾ ആണോ മെച്ചം എന്ന് തിരിച്ചറിയാൻ വയ്യാത്ത'''
| |
| | |
| '''അത്രക് മനോഹരം ആയിരുന്നു ഓരോരുത്തരുടെയും'''
| |
| | |
| '''പ്രകടനം ...എല്ലാവര്ക്കും അഭിനന്ദങ്ങൾ'''
| |
| | |
| '''പ്രവർത്തനങ്ങൾ'''
| |
| | |
| '''പുസ്തക അവതരണം'''
| |
| | |
| '''നിരൂപണം'''
| |
| | |
| '''കഥാപാത്ര വിശകലനം'''
| |
| | |
| '''കഥാഗതി മാറ്റൽ''' | |
|
| |
|
| '''കഥ റേഡിയോ ഡ്രാമ രൂപത്തിൽ'''
| |
|
| |
| '''എഴുത്തിന്റെ സൗന്ദര്യം അവതരണം'''
| |
|
| |
| '''സംവാദം'''
| |
|
| |
| '''പ്രോഗ്രാം നമ്പർ 3'''
| |
|
| |
| '''മോളി എബ്രഹാമി നോടൊപ്പം'''
| |
|
| |
| '''പ്രവർത്തനങ്ങൾ'''
| |
|
| |
| '''പുസ്തക അവതരണം'''
| |
|
| |
| '''ആസ്വാദനക്കുറിപ്പ്'''
| |
|
| |
| '''കഥാപാത്ര നിരൂപണം'''
| |
|
| |
| '''കഥ പശ്ചാത്തല വർണ്ണന'''
| |
|
| |
| '''രചനാരീതി യുടെ സൗന്ദര്യം'''
| |
|
| |
| '''ഡിബേറ്റ്'''
| |
|
| |
| '''അഭിമുഖം'''
| |
|
| |
| '''എഴുത്തുകാരിയുടെ അഭിപ്രായം'''
| |
|
| |
| '''അല്ലപ്ര യു പി സ്കൂളിലെ എഴുത്തുകാരോടൊപ്പം എന്ന പ്രതിമാസ'''
| |
|
| |
| '''പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ'''
| |
|
| |
| '''സന്തോഷം.അക്ഷരങ്ങളുടെ ലോകത്തേക്ക് കുഞ്ഞു മക്കളെ കൈ'''
| |
|
| |
| '''പിടിച്ചുയർത്തുവാൻ അദ്ധ്യാപകർ നടത്തുന്ന ശ്രമം'''
| |
|
| |
| '''അഭിനന്ദനമർഹിക്കുന്നു.സമർത്ഥരായകുട്ടികളും അവരുടെ'''
| |
|
| |
| '''വായനാനുഭവങ്ങളും സന്തോഷം നല്കുന്ന അനുഭവമായിരുന്നു.എന്നെ'''
| |
|
| |
| '''ഏറ്റവും ആകർഷിച്ചത് രക്ഷകർത്താക്കളുടെ പങ്കാളിത്തം ആണ്. ഈ'''
| |
|
| |
| '''സംരംഭം എന്നും തുടർന്നു പോകണം.ഇത് കുരുന്നു മനസ്സുകളിൽ'''
| |
|
| |
| '''വൈവിധ്യം നിറഞ്ഞ വസന്തം വിരിയിക്കും പിന്നണിയിൽ'''
| |
|
| |
| '''പണിയെടുക്കുന്ന അദ്ധ്യാപകർക്ക് അഭിനന്ദനങ്ങൾ'''
| |
|
| |
| '''പിന്നണി പ്രവർത്തനങ്ങൾ'''
| |
|
| |
| '''3.2.2022. CPTA'''
| |
|
| |
| '''●1 ഊഹിക്കാം കഥ പറയാം'''
| |
|
| |
| '''●2. കഥാ പതിപ്പ് രൂപീകരണം. മികച്ച കഥകളുടെ തെരഞ്ഞെടുപ്പ്.'''
| |
|
| |
| '''●3.യഥാർത്ഥ കഥവായന'''
| |
|
| |
| '''● 3,4,5,6,7 ക്ലാസിലെ മുഴുവൻ കുട്ടികളും + ഇരുപത് അമ്മമാർ +5 പൂർവ്വ'''
| |
|
| |
| '''വിദ്യാർത്ഥികൾ'''
| |
|
| |
| '''●●ഗൂഗിൾ മീറ്റിൽ.'''
| |
|
| |
| '''● പുസ്തക ആസ്വാദനം'''
| |
|
| |
| '''● കഥാപാത്രനിരൂപണം'''
| |
|
| |
| '''●ഇഷ്ട രംഗ വിവരണം ചർച്ച'''
| |
|
| |
| '''കണ്ടെത്തലുകൾ'''
| |
|
| |
| '''●1 അക്കാദമിക /അനക്കാദമിക മേഖലകളിൽ പൊതുജന'''
| |
|
| |
| '''പങ്കാളിത്തം ഉറപ്പുവരുത്തി പൊതുവിദ്യാലയങ്ങൾ'''
| |
|
| |
| '''സാംസ്കാരിക ഇടങ്ങളായി മാറ്റാം'''
| |
|
| |
| '''●2 കുട്ടികളിൽ സാംസ്‌കാരിക, വൈജ്ഞാനിക, അക്കാദമിക'''
| |
|
| |
| '''വളർച്ച ഉറപ്പുവരുത്താം'''
| |
|
| |
| '''●3 നല്ല മൂല്യബോധമുള്ള വിദ്യാർഥികളെ സൃഷ്ടിക്കാം'''
| |
|
| |
| '''●4 രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്കൂളിലേക്ക്'''
| |
|
| |
| '''കൂടുതൽ അടുപ്പിക്കുക വഴി സ്കൂൾ മികവിന്റെ'''
| |
|
| |
| '''കേന്ദ്രങ്ങളാക്കി മാറ്റാം'''
| |
|
| |
| '''●5 രക്ഷിതാക്കളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി ടാലന്റ്'''
| |
|
| |
| '''ലാബ് എന്ന ആശയം ശക്തമാക്കാം'''
| |
|
| |
| '''കണ്ടെത്തലുകൾ'''
| |
|
| |
| ●'''1 അക്കാദമിക /അനക്കാദമിക മേഖലകളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി പൊതുവിദ്യാലയങ്ങൾ സാംസ്കാരിക ഇടങ്ങളായി മാറ്റാം'''
| |
|
| |
| ●'''2 കുട്ടികളിൽ സാംസ്‌കാരിക, വൈജ്ഞാനിക, അക്കാദമിക വളർച്ച ഉറപ്പുവരുത്താം'''
| |
|
| |
| ●'''3 നല്ല മൂല്യബോധമുള്ള വിദ്യാർഥികളെ സൃഷ്ടിക്കാം'''
| |
|
| |
| ●'''4 രക്ഷിതാക്കളെയും പൊതുജനങ്ങളെയും സ്കൂളിലേക്ക് കൂടുതൽ അടുപ്പിക്കുക വഴി സ്കൂൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാം'''
| |
|
| |
| ●'''5 രക്ഷിതാക്കളുടെ കഴിവുകൾ ഉപയോഗപ്പെടുത്തി ടാലന്റ് ലാബ് എന്ന ആശയം ശക്തമാക്കാം'''
| |
|
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #
| |
| #
| |
| #
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| *pp റോഡിൽ
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| *pp റോഡിൽ
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:10.096320161685014, 76.47405635928726|zoom=18}} | | {{#multimaps:10.096320161685014, 76.47405635928726|zoom=18}} |