Jump to content
സഹായം

"സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (School strength, No of boys, No of girls, Name of MPTA President)
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==
''പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. പീറ്റേഴ്‌സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്‌കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്‌കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ  അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു.  അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്‌നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്‌കൂളായി പ്രവർത്തിച്ചു വരുന്നു.  '''[[സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/കൂടുതൽ വായിക്കാൻ..|കൂടുതൽ വായിക്കാൻ..]]'''''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

''57 സെന്റ്  ഭൂമിയിലാണ്  ഈ  വിദ്യാലയം സ്ഥിതി  ചെയ്യുന്നത്. 2017 ഡിസംബർ  27-ആം  തിയതി  സ്‌കൂളിന്റെ  ശതാബ്ധിയോടനുബന്ധിച്ചു  പണിതുയർത്തിയ വിദ്യാലയ മന്ദിരത്തിന്റെ  രണ്ടു  നിലകളിലായി  7  ക്ലാസ്സ്മുറികളും  വിശാലമായ ഊട്ടുപുരയും  അതിവിശാലമായ  ഒരു  കളിസ്ഥലവും  ഉണ്ട്.  എല്ലാ  ക്ലാസ്സ്  മുറികളും ഹൈടക്  ക്ലാസ്സ് റൂമുകളായി  മാറ്റുകയും  ചെയ്തു.''

== മികവുകൾ ==
==മികവുകൾ ==
'''''1.സ്മാർട്ട്  ക്ലാസ്സ്‌റൂം'''''  
'''''1.സ്മാർട്ട്  ക്ലാസ്സ്‌റൂം'''''  

വരി 113: വരി 99:
'''''12.മോണ്ടിസോറി -പ്രീ കെ.ജി . , എൽ . കെ.ജി., യു . കെ. ജി.'''''

'''''13.സ്റ്റാന്റേർഡ്  1 -4'''''  
'''''13.സ്റ്റാന്റേർഡ്  1 -4'''''
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 134: വരി 118:

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''''ശ്രീമതി ജെസി ഡൊമനിക് ,ശ്രീ സെൽവരാജ് ജോസഫ് ,ശ്രീമതി ഉഷ കുമാരി ,ശ്രീമതി ജെനിവീവ് ഡി. സിൽവ .'''''
{| class="wikitable sortable mw-collapsible mw-collapsed"
 
!പേര്
== '''''പ്രശംസ''''' ==
|-
'''''പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ  യൂ. ആർ. സി. ,ജില്ല ,സബ് ജില്ല.തലങ്ങളിൽ   മികച്ച  പ്രകടനം കാഴ്ച വയ്ക്കാൻ  ഈ സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിലെ  എല്ലാ  ക്ലാസ്സ്മുറികളും ഹൈടക് ആക്കാൻ സാധിച്ചത്  വളരെ  പ്രശംസനീയം ആണ്.'''''
|'''''ശ്രീമതി ജെസി ഡൊമനിക്'''''
|-
|'''''ശ്രീ സെൽവരാജ് ജോസഫ്'''''  
|-
|'''''ശ്രീമതി ഉഷ കുമാരി'''''
|-
|'''''ശ്രീമതി ജെനിവീവ് ഡി. സിൽവ'''''  
|}

==വഴികാട്ടി==
==വഴികാട്ടി==
2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088383" എന്ന താളിൽനിന്ന് ശേഖരിച്ചത്