ഗവ. യു പി എസ് ചാക്ക (മൂലരൂപം കാണുക)
14:11, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2024→ചരിത്രം
(ആൺകുട്ടികൾ 33) |
|||
വരി 68: | വരി 68: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ലയുടെ കീഴിൽ വരുന്ന ഒരു വിദ്യാലയമാണ് ചാക്കയു.പി സ്കൂൾ.1945 ൽ പേട്ട പ്രൈമറി സ്കൂൾ എന്ന പേരിൽ പേട്ട കവറടി റോഡിൽ ആണ് സ്കൂൾ നിലവിൽ വന്നത്.<nowiki>''കക്കാപുര സ്കൂൾ ''</nowiki>എന്ന അപരനാമത്തിൽ ആണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു പി സ്കൂൾ ആയി.1976 ൽ ഇരുനില കെട്ടിടം പണിതു.മഴക്കാലത്ത് ക്ലാസ്സ് മുറികളിലും സ്കൂൾ കോന്വൗണ്ടിലും ഉള്ള വെള്ളകെട്ടിനു ശാശ്വതപരിഹാരമായി 2020 | തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ലയുടെ കീഴിൽ വരുന്ന ഒരു വിദ്യാലയമാണ് ചാക്കയു.പി സ്കൂൾ.1945 ൽ പേട്ട പ്രൈമറി സ്കൂൾ എന്ന പേരിൽ പേട്ട കവറടി റോഡിൽ ആണ് സ്കൂൾ നിലവിൽ വന്നത്. <nowiki>''കക്കാപുര സ്കൂൾ ''</nowiki>എന്ന അപരനാമത്തിൽ ആണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു പി സ്കൂൾ ആയി.1976 ൽ ഇരുനില കെട്ടിടം പണിതു.മഴക്കാലത്ത് ക്ലാസ്സ് മുറികളിലും സ്കൂൾ കോന്വൗണ്ടിലും ഉള്ള വെള്ളകെട്ടിനു ശാശ്വതപരിഹാരമായി 2020 നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു. സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, മാത്‌സ്‌ലാബ് എന്നിവയും ശുചിമുറികളും കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായി ഒരു വാഹനം ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു. കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു. വികസനത്തിൻടെ പാതയിലാണ് സ്കൂൾ. | ||
നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു. | |||
സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് | |||
കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 83: | വരി 77: | ||
*ലൈബ്രറി | *ലൈബ്രറി | ||
*കമ്പ്യൂട്ട൪ ലാബ് | *കമ്പ്യൂട്ട൪ ലാബ് | ||
വരി 143: | വരി 135: | ||
== | ==അംഗീകാരങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== |