Jump to content
സഹായം

"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
കോഴിക്കോട് ജില്ലയിലെ തരുവമ്പാടി ഗ്രാമപ‍ഞ്ചായത്തിലെ പുന്നക്കല്‍ എന്ന മലയോര ഗ്രാമത്തിലാണ് വിളക്കാംതോട് എം.എ.എം. യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മുക്കം ഉപജില്ലയുടെ ഭാഗമായ ഈ വിദ്യാലയം 1976-ല്‍ സ്ഥാപിതമായി.

==ചരിത്രം==മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കെടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ  പേരിലാണ് സ്കൂള്‍ ആരംഭിച്ചത്.
==<font color=blue>ചരിത്രം</font>==മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയില്‍ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കല്‍' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കെടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ല്‍ ഇവിടെയൊരു എല്‍.പി.സ്കൂള്‍ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ  പേരിലാണ് സ്കൂള്‍ ആരംഭിച്ചത്.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു.

മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/208388" എന്ന താളിൽനിന്ന് ശേഖരിച്ചത്