എം എ എം യു.പി.എസ് വിളക്കാംതോട് (മൂലരൂപം കാണുക)
15:52, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു. | 1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ല്‍ ഈ വിദ്യാലയം താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ വിളക്കാംതോട് സെന്‍െറ്.സെബാസ്ത്യന്‍സ് ദേവാലയത്തോട് ചേര്‍ന്ന് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രിമതി.ത്രേസ്സ്യാ സി. എം. ന്‍െറയും നേതൃത്വത്തില്‍ വിദ്യാലയം മികച്ച രീതിയില്‍ മുന്നേറുന്നു. | ||
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു. | മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സന്‍മനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിര്‍ത്തുന്നു. | ||
== <font color=blue>ഭൗതികസൗകര്യങ്ങള്‍</font> ==ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്ന നാല് മുറികളില്‍ രണ്ടെണ്ണം ഡിജിറ്റലാണ്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടര്‍ റൂം, ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി, ലളിതമായ സയന്‍സ്, ഗണിത ലാബുകള്‍, ആവശ്യമായ കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിന്‍െറ പ്രത്യേകതകളാണ്. | |||
== | |||
==മികവുകൾ==കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു. | ==മികവുകൾ==കട്ടികളുടെ അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, ക്ലാസ്സുകള്‍,ശില്‍പ്പശാലകള്‍ എന്നിവ മാസത്തിലൊന്ന് എന്ന രീതിയില്‍ നടത്തുന്നു. | ||