Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}  
}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അ‍ടയമൺ ഠൗ‍ണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ .  1956 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.  

== ചരിത്രം ==
== ചരിത്രം ==
1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജില്ലയുടെ  വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..[[യു.പി.എസ്.അടയമൺ/ചരിത്രം|കൂ‍ടൂതൽ വായിക്കുക]]

==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
* കംപ്യൂട്ടർ ലാബ്
* കംപ്യൂട്ടർ ലാബ്
* സ്കൂൾ ലൈബ്രറി
* സ്കൂൾ ലൈബ്രറി
വരി 81: വരി 76:
* വിശാലമായ കളിസ്ഥലം
* വിശാലമായ കളിസ്ഥലം
* [[യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലാസ്സ് മാഗസിൻ
* ക്ലാസ്സ് മാഗസിൻ
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* ക്ലബ്ബ്‌  പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ്‌ ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...)

* സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്
* സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്
* ക്ലാസ്സ് ലൈബ്രറി
* ക്ലാസ്സ് ലൈബ്രറി
* കലാ -കായിക മേളകൾ
* കലാ -കായിക മേളകൾ
* സ്‌കൂൾ  റേഡിയോ
* സ്‌കൂൾ  റേഡിയോ
* ഫീൽഡ് ട്രിപ്സ്
* ഫീൽഡ് ട്രിപ്സ്
[[നേർക്കാഴ്ച/യു .പി .എസ്‌ .അടയമൺ|'''നേർക്കാഴ്ച്ച''']]

== മാനേജ്‌മെന്റ്==
== മാനേജ്‌മെന്റ്==
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.സിംഗിൾ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാല മാനേജർ ആയിരുന്ന ശ്രീ.എം.എൻ രാഘവൻ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചത് .ഇപ്പോൾ  ശ്രീമതി .എം. മനോരമയാണ് സ്കൂൾ മാനേജർ.

== സ്കൂളിന്റെ പ്രഥമാധ്യാപകർ ==
== സ്കൂളിന്റെ പ്രഥമാധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"

വരി 164: വരി 147:
|'''1.6.2023-'''
|'''1.6.2023-'''
|}
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 185: വരി 167:
|}
|}
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.[[യു പി എസ്സ് അടയമൺ/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]'''   

==നേട്ടങ്ങൾ ==
1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തിമേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.[[യു .പി .എസ് .അടയമൺ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]'''
==മികവുകൾ പത്രവാർത്തകളിലൂടെ==
[[യു പി എസ്സ് അടയമൺ/പത്രവാർത്തകൾ|'''ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
==ചിത്രശാല==
==ചിത്രശാല==
[[യു. പി. എസ് .അടയമൺ / ചിത്രാലയം|'''സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]

മികവുകൾ പത്രവാർത്തകളിലൂടെ [[യു പി എസ്സ് അടയമൺ/പത്രവാർത്തകൾ|'''ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര  റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ  സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ .

{{Slippymap|lat=8.78864|lon=76.89932|zoom=16|width=800|height=400|marker=yes}}
{{#multimaps:8.78864,76.89932| zoom=18}}
 
==പുറംകണ്ണികൾ ==
==പുറംകണ്ണികൾ ==
ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share

യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083736...2534927" എന്ന താളിൽനിന്ന് ശേഖരിച്ചത്