Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി
No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
===ഗവ. എൽ. പി. എസ്. കല്ലാർ===
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>'''
 
തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിര‍ുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച‍ു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞ‍ുകൊട‍ുക്ക‍ുകയ‍ും ഒപ്പം തന്നെ ഒര‍ു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ‍ും മനസ്സിലാക്കിക്കൊട‍ുത്ത‍ു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ട‍ുകാർ ഒര‍ു വിദ്യാലയം ഈ പ്രദേശത്ത് അന‍ുവദിക്കണമെന്ന് അക്കാലത്തെ തിര‍ുവിതാംക‍ൂർ ഭരണാധികാരിയായിര‍ുന്ന ശ്രീചിത്തിരതിര‍ുനാൾ ബാലരാമവർമ്മ തിര‍ുമനസിന‍ു മ‍ുമ്പാകെ അപേക്ഷിക്ക‍ുകയ‍ും ഒര‍ു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്ക‍ുന്നതിന‍ുള്ള അന‍ുമതി നൽക‍ുകയ‍ും ചെയ്ത‍ു.

1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2083588" എന്ന താളിൽനിന്ന് ശേഖരിച്ചത്