"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി സ്കൂൾ നടക്കാവ് (മൂലരൂപം കാണുക)
23:21, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(wiki competition) |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=70px | |logo_size=70px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. | നടക്കാവ് എൽ പി സ്കൂൾ 1936-ൽ '''ഏവീട്ടിൽ ശ്രീ കുഞ്ഞൻപിള്ള''' അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചംകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് '''ഏവീട്ടിൽ സ്കൂൾ''' എന്നാണ് അറിയപ്പെട്ടിരുന്നത്. |