"ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുലശേഖരം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:38, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}}<big>ഹെൽത്ത് ക്ലബ്</big> | {{Yearframe/Header}}<big>കാർഷിക ക്ലബ്</big> | ||
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ | |||
ഹെൽത്ത് ക്ലബ്ബിന്റെ | * കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം, ഉപന്യാസ രചന മത്സരം വൃക്ഷത്തൈ നടീൽ, ഔഷധ സസ്യ വിതരണം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കോർപറേഷന്റെ സഹായത്തോടെ എം.സി.എഫ് സ്ഥാപിച്ചു. | ||
* ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം ക്ലബ് അംഗങ്ങൾ നടത്തുന്നു. | |||
<big>ഹെൽത്ത് ക്ലബ്</big> | |||
[[പ്രമാണം:43250 c.jpg|ലഘുചിത്രം|പേവിഷബോധവൽക്കരണ ക്ലാസ്|ഇടത്ത്]][[പ്രമാണം:43250 agri.jpg|ലഘുചിത്രം|ഡ്രൈ ഡേ|നടുവിൽ]] | |||
* ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഡ്രൈ ഡേ ആചരിക്കുന്നു. വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു. | |||
* ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് എസ് .ഐ ശ്രീ അരുണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . | |||
* എല്ലാ ആഴ്ചയിലും യു .പി വിഭാഗം കുട്ടികൾക്ക് അയൺ ഗുളികകൾ നൽകുന്നു. | |||
<big>ഹിന്ദി ക്ലബ്</big> | <big>ഹിന്ദി ക്ലബ്</big> | ||
[[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]] | [[പ്രമാണം:43250 h.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]] | ||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. ജനുവരി 10 വിശ്വ ഹിന്ദി | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷ യോടുള്ള അഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളായ ദിനാചരണങ്ങളോടനുബന്ധിച്ചു പോസ്റ്റർ രചനാ, മത്സരങ്ങൾ, സുരീലി വാണി, സുരീലി ഹിന്ദി എന്നിവ നടന്നു വരുന്നു. | ||
സെപ്റ്റംബർ 14 '''ദേശീയ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി,''' പുസ്തക പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ, പദ്യം ചൊല്ലൽ മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
'''പ്രേംചന്ദ് ദിന'''ത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം ,കയ്യെഴുത്തു മത്സരം എന്നിവ നടത്തി . | |||
ക്വിസ് ജനുവരി 10 '''വിശ്വ ഹിന്ദി ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക '''ഹിന്ദി അസംബ്ലി''' നടത്തി. കുട്ടികളുടെ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം എന്നിവയും അസംബ്ലിയിൽ ഉൾപ്പെടുത്തി. പ്രസ്തുത ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. | |||
ഈ വർഷത്തെ സുരീലി ഉത്സവ് | ഈ വർഷത്തെ '''സുരീലി ഉത്സവ്''' ഫെബ്രുവരി 1 ന് സംഘടിപ്പിച്ചു .പുസ്തക പ്രദർശനം, ക്ലാസ് റൂം ഉത്പന്നങ്ങളുടെ പ്രദർശനം, കളികൾ, മത്സരങ്ങൾ ,കലാപരിപാടികൾ എന്നിവയ്ക്കായി പ്രത്യേകം കോർണറുകൾ സജ്ജീകരിച്ചു. | ||
വരി 15: | വരി 29: | ||
<big>ഗാന്ധിദർശൻ ക്ലബ്</big> | <big>ഗാന്ധിദർശൻ ക്ലബ്</big> | ||
കുട്ടികളിൽ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം , രക്തസാക്ഷി ദിനാചരണം , ഗാന്ധി കലോത്സവം, ലോഷൻ നിർമ്മാണം ,പതിപ്പ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു . | |||
[[പ്രമാണം:43250 g1.jpg|ഇടത്ത്|ലഘുചിത്രം|551x551ബിന്ദു]][[പ്രമാണം:43250 loshan.jpg|നടുവിൽ|ലഘുചിത്രം|ലോഷൻ നിർമ്മാണം]]<big>സയൻസ് ക്ലബ്</big> | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി പ്രവൃത്തിക്കുന്ന ക്ലബ് ആണ് ഇത്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 5ന് '''സയൻസ് ഫെസ്റ്റ്''' സംഘടിപ്പിച്ചു . | |||
<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big> | |||
കുട്ടികളിൽ മലയാളം ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ചു നാടൻപാട്ട് കളരി സംഘടിപ്പിച്ചു . | |||
<big>ഗണിത ക്ലബ്ബ്</big> | |||
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 നു '''ഗണിത അസംബ്ലീയും ഗണിത പ്രദർശനവും''' സംഘടിപ്പിച്ചു. |