ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,543
തിരുത്തലുകൾ
(ഈസ്റ്റ് വള്ള്യായി യു.പി.എസ്. എന്ന താളിലേക്ക് തിരിച്ചുവിടുന്നു) റ്റാഗുകൾ: പുതിയ തിരിച്ചുവിടൽ Reverted |
(ഈസ്റ്റ് വള്ള്യായി യു.പി.എസ്. താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= ഈസ്റ്റ് വള്ള്യായി | |||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |||
| റവന്യൂ ജില്ല= കണ്ണൂർ | |||
| സ്കൂൾ കോഡ്= 14554 | |||
| സ്ഥാപിതവർഷം= 1927 | |||
| സ്കൂൾ വിലാസം= ഈസ്റ്റ് വള്ള്യായി യു പി സ്ക്കൂൾ ,മുതിയങ്ങ പി ഒ,പത്തായക്കുന്ന് വഴി | |||
| പിൻ കോഡ്= 670691 | |||
| സ്കൂൾ ഫോൺ= 04902404320 | |||
| സ്കൂൾ ഇമെയിൽ= hmevupsvalliyayi@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= Eastvalliyayiupschool.blogspot.com | |||
| ഉപ ജില്ല= പാനൂർ | |||
| ഭരണ വിഭാഗം= സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= യു.പി | |||
| മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 167 | |||
| പെൺകുട്ടികളുടെ എണ്ണം= 194 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 361 | |||
| അദ്ധ്യാപകരുടെ എണ്ണം= 22 | |||
| പ്രധാന അദ്ധ്യാപകൻ= രാഘവൻ എം | |||
| പി.ടി.ഏ. പ്രസിഡണ്ട്= ജനാർദ്ധനൻ.കെ | |||
| സ്കൂൾ ചിത്രം= school-photo.png | | |||
}} | |||
== ചരിത്രം == | |||
1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു. | |||
പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം. | |||
== ഭൗതികസൗകര്യങ്ങൾ == | |||
നിലവിൽ 23 ക്ളാസ് മുറികളും,ഒരുസ്മാർട്ട്റും,കന്വ്യൂട്ടർ ലാബ്,ഒരു സ്റ്റാഫ്റും പ്രത്യേകമായുണ്ട്.കൂടാതെ വിശാലമായകളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലെറ്റ്സൗകര്യവും ഇവിടെയുണ്ട്.ആധുനികസൗകര്യത്തോടുകൂടിയപാചകമുറിയും ഇവിടെയുണ്ട് | |||
, | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== മാനേജ്‌മെന്റ് == | |||
ടി.കെ .രമേശൻ കൂത്ത്പറന്വ | |||
== മുൻസാരഥികൾ == | |||
*അനന്തൻ. ടി | |||
*ചാത്തുക്കുട്ടി. ടി | |||
*പാഞ്ചുടീച്ചർ | |||
*കുഞ്ഞപ്പ മാസ്റ്റർ | |||
*ശാരദ ടീച്ചർ | |||
*ചാത്തുക്കുട്ടി മാസ്റ്റർ | |||
*സുമിത്ര ടീച്ചർ | |||
*ബാലചന്ദ്രൻ മാസ്റ്റർ | |||
*കുമാരൻ മാസ്റ്റർ | |||
*ഗോപാലൻ മാസ്റ്റർ കെ സി | |||
*രാധ പി വി | |||
*അനന്തൻ കെ. പി | |||
*രാഘവൻ പി | |||
*മഹീന്ദ്രനാഥൻ എൻ.ടി | |||
*ഗൗരി വി.എൻ | |||
*എ.സുരേന്ദ്രൻ | |||
*ചന്ദ്രിക പി പി | |||
*രമണി ടി.കെ | |||
*ഭരതൻ.കെ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
{{#multimaps: 11.805315, 75.593469| width=800px | zoom=12 }} | |||
<!--visbot verified-chils-> |
തിരുത്തലുകൾ