|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[ഈസ്റ്റ് വള്ള്യായി യു.പി.എസ്.]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ഈസ്റ്റ് വള്ള്യായി
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്= 14554
| |
| | സ്ഥാപിതവർഷം= 1927
| |
| | സ്കൂൾ വിലാസം= ഈസ്റ്റ് വള്ള്യായി യു പി സ്ക്കൂൾ ,മുതിയങ്ങ പി ഒ,പത്തായക്കുന്ന് വഴി
| |
| | പിൻ കോഡ്= 670691
| |
| | സ്കൂൾ ഫോൺ= 04902404320
| |
| | സ്കൂൾ ഇമെയിൽ= hmevupsvalliyayi@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= Eastvalliyayiupschool.blogspot.com
| |
| | ഉപ ജില്ല= പാനൂർ
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 167
| |
| | പെൺകുട്ടികളുടെ എണ്ണം= 194
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 361
| |
| | അദ്ധ്യാപകരുടെ എണ്ണം= 22
| |
| | പ്രധാന അദ്ധ്യാപകൻ= രാഘവൻ എം
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ജനാർദ്ധനൻ.കെ
| |
| | സ്കൂൾ ചിത്രം= school-photo.png |
| |
| }}
| |
| == ചരിത്രം ==
| |
| 1927 ൽ വാഗ്ഭടാന്ദ ഗുരുവിൻെറ നിർദ്ദേശാനുസരണം ശിഷ്യനായ കുഞ്ഞിക്കണ്ണൻ ഗുരിക്കൾ കുടിപ്പള്ളിക്കൂടമായിസ്ഥാപിച്ചു.1962 ൽ ഈ വിദ്യാലയം യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.
| |
| പൊതുവെ നിരക്ഷരരും ദരിദ്ര കർഷകതൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് കൃഷി മുഖ്യതൊഴിലായി ജനങ്ങൾ ജീവിതം നയിച്ചു.അക്ഷരജ്ഞാനത്തിൻെറ ആവശ്യകതയും അനിവാര്യതയും മനസിലാക്കാത്ത അന്നത്തെ തലമുറക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി മാറി. മഴക്കാലത്ത് നിറഞ്ഞു കവിയുന്ന പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിലേക്ക് കുട്ടികൾ ക്ക് എത്തിപ്പെടാൻ വളരെ വിഷമമായിരുന്നു.അതുകൊണ്ട് തന്നെ പലരുടേയും പഠനം പാതിവഴിക്ക് നിന്നുപോവുകയും ചെയ്തിരുന്നു.ഇന്ന് ഈ വിദ്യാലയം പാനൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമാണ്. പാഠ്യ പാഠ്യേതര രംഗത്ത് തുടർച്ചയായി ചാന്വ്യൻഷിപ്പുകൾ നേടിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| നിലവിൽ 23 ക്ളാസ് മുറികളും,ഒരുസ്മാർട്ട്റും,കന്വ്യൂട്ടർ ലാബ്,ഒരു സ്റ്റാഫ്റും പ്രത്യേകമായുണ്ട്.കൂടാതെ വിശാലമായകളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ് ലെറ്റ്സൗകര്യവും ഇവിടെയുണ്ട്.ആധുനികസൗകര്യത്തോടുകൂടിയപാചകമുറിയും ഇവിടെയുണ്ട്
| |
| ,
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| == മാനേജ്മെന്റ് ==
| |
| ടി.കെ .രമേശൻ കൂത്ത്പറന്വ
| |
| | |
| == മുൻസാരഥികൾ ==
| |
| *അനന്തൻ. ടി
| |
| *ചാത്തുക്കുട്ടി. ടി
| |
| *പാഞ്ചുടീച്ചർ
| |
| *കുഞ്ഞപ്പ മാസ്റ്റർ
| |
| *ശാരദ ടീച്ചർ
| |
| *ചാത്തുക്കുട്ടി മാസ്റ്റർ
| |
| *സുമിത്ര ടീച്ചർ
| |
| *ബാലചന്ദ്രൻ മാസ്റ്റർ
| |
| *കുമാരൻ മാസ്റ്റർ
| |
| *ഗോപാലൻ മാസ്റ്റർ കെ സി
| |
| *രാധ പി വി
| |
| *അനന്തൻ കെ. പി
| |
| *രാഘവൻ പി
| |
| *മഹീന്ദ്രനാഥൻ എൻ.ടി
| |
| *ഗൗരി വി.എൻ
| |
| *എ.സുരേന്ദ്രൻ
| |
| *ചന്ദ്രിക പി പി
| |
| *രമണി ടി.കെ
| |
| *ഭരതൻ.കെ
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 11.805315, 75.593469| width=800px | zoom=12 }}
| |
| | |
| <!--visbot verified-chils->
| |